ചന്ദ്രയാന്‍ ദൗത്യം അല്‍പ്പസമയത്തിനകം

ചെന്നൈ : ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അല്‍പസമയത്തിനകം. ക്രയോജനിക് ഘട്ടത്തില്‍ ദ്രവീകൃത ഹൈഡ്രജന്‍ നിറച്ചു. 2.43ന് നാണ് വിക്ഷേപണ സമയം. ചന്ദ്രയാന്‍ ദൗത്യത്തിന് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറക്കുന്ന ജോലികളാണ് പൂര്‍ത്തിയായത്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ല്‍​ നി​ന്ന് ഇന്ന് ഉ​ച്ച​ക്ക് 2.43നാണ് ​ച​ന്ദ്ര​യാ​ന്‍-രണ്ടിന്‍റെ വിക്ഷേപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *