News Sections: World
-
ലബനാൻ വെടിനിർത്തല്‍ തുടർച്ചയായി ലംഘിച്ച് ഇസ്രായേല്‍
യു.എസിന്റെയും ഫ്രാൻസിന്റെയും കാർമികത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രാബല്യത്തിലായ ലബനാൻ വെടിനിർത്തല്‍ തുടർച്ചയായി ലംഘിച്ച് ഇസ്രായേല്‍.കിഴക്കൻ ലബനാനിലെ ഹെർമല്‍ പ്രവിശ്യയിലെ ഹൗശുല്‍ സയ്യിദ് അലി പ്രദേശത്ത് സൈനിക ക്യാമ്ബിലെ ബുള്‍ഡോസറിനുമേല്‍ ഇസ്രായേല്‍ ബോംബിട്ടു. ഒരു സൈനികന്…
-
വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനെതിരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ
ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു. മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. വ്യോമമാർഗ്ഗം നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.…
-
ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയതായി അദേഹം പറഞ്ഞു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ…
-
മെക്സിക്കോക്കും കാനഡക്കും മേല്‍ അധിക നികുതി ചുമത്തും :ട്രംപ്
മെക്സിക്കോക്കും കാനഡക്കും മേല്‍ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.മെക്സികോയില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും ഇതേ…
-
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി കാനഡ.അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകളും പാലിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.നേരത്തേ ബ്രിട്ടീഷ് സര്‍ക്കാരും, നെതന്യാഹു…
-
റഷ്യയിലേക്ക് സൈനികവസ്തുക്കള്‍ അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരൻ അമേരിക്കയില്‍ പിടിയിൽ
റഷ്യയിലേക്ക് അനധികൃതമായി സൈനിക വസ്തുക്കള്‍ കയറ്റുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരൻ അമേരിക്കയില്‍ പിടിയിലായി.57കാരനായ സഞ്ജയ് കൗശിക്കിനെയാണ് അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടർന്ന് ഒക്ടോബർ 17ന് മിയാമിയില്‍ വച്ചാണ് ഇയാളെ പൊലീസ്…
-
കൈക്കൂലി കേസില്‍ ഗൗതം അദാനിയെ അമേരിക്ക ആവശ്യപ്പെട്ടാല്‍ കൈമാറേണ്ടിവരും
കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിയെ അമേരിക്കയ്ക്ക് കൈമാറിയേക്കാമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര.അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്.…
-
പാകിസ്ഥാനില്‍ വാഹനങ്ങൾക്ക് നേരെയുള്ള വെടിവെപ്പിൽ 50 പേര്‍ കൊല്ലപ്പെട്ടു
വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാ വാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു.വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്…
-
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്
ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്രായേല്‍ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍.120 ഓളം രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ നെതന്യാഹുവും യോവ് ഗാലന്‍റും അറസ്റ്റിലാകും. കോടതി നടപടി അംഗീകരിക്കുമെന്ന് ഇറ്റലിയും…
-
ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍
ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേല്‍…

Local News

















