News Sections: World
-
യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയ പ്രസിഡന്റായിരുന്നു കാർട്ടർ.ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. കാൻസറിനെ അതിജീവിച്ച അദ്ദേഹം…
-
മാരുതി 800 ന്റെ ഉപജ്ഞാതാവ് ഒസാമു സുസുകി അന്തരിച്ചു
മുൻ സുസുകി മോട്ടോഴ്സിന്റെ ചെയർമാൻ ആയിരുന്ന ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ തലവര മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം. ലിംഫോമ എന്ന അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഒസാമു സുസുക്കി ഡിസംബർ…
-
പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് ന്യായനിരക്ക് ഇടാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കും :ഡോണള്‍ഡ് ട്രംപ്
പനാമ കനാലിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ന്യായനിരക്ക് ഇടാക്കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചരക്കുനീക്കത്തിന് പാനമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്ന് അദേഹം പറഞ്ഞു. ന്യായമായ നിരക്കില്‍ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കില്‍…
-
യെമനിലെ വിമാനത്താവളത്തിൽ ബോംബ് ആക്രമണം നടത്തി ഇസ്രയേൽ
ലോകാരോഗ്യ സംഘടനയുടെ തലവൻ റ്റെഡ്റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബ് ആക്രമണം നടത്തി ഇസ്രയേൽ. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.റ്റെഡ്റോസ് അധാനോം അത്ഭുതകരമായാണ് സ്ഫോടനത്തിൽ…
-
പാക് ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം
പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രതിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ഈ…
-
ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന
ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന. ശത്രുക്കളുടേതെന്ന് കരുതിയാണ് യുഎസ് മിസൈല്‍വേധ സംവിധാനം അബദ്ധത്തില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷമാണ് തങ്ങളുടെ തന്നെ സൈനിക വിമാനമാണെന്ന് അമേരിക്കയ്ക്ക് മനസിലായത്. വിമാനത്തിലെ പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന്…
-
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ വരെ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ വരെ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലുള്ള ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ നിന്നാണ് രോഗികളെ ബലമായി ഒഴിപ്പിച്ചത്. ഇതിനെതിരെ ഗസയിലെ ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ അല്‍ അവ്ദ, കമാല്‍…
-
യുഎസില്‍ ആണും പെണ്ണും മാത്രം മതി:ട്രാൻസ്ജെൻഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് ട്രംപ്
ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകള്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്.ഫിനിക്സില്‍ നടന്ന പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്കൂള്‍…
-
ഗസ്സയിലെ ‘സുരക്ഷിത മേഖല’യില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍
തെക്കൻ ഗസ്സയിലെ ‘സുരക്ഷിത മേഖല’യായി നിർദേശിച്ച സ്ഥലങ്ങളിലും ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. അല്‍ മവാസിയയില് നടത്തിയ ആക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചതിനെ തുടർന്ന് ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50…
-
ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിൻ്റെ എഐ ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ
അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ ആയാണ് നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ്…

Local News
















