News Sections: World
-
അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് ബൈഡന്റെ വിടവാങ്ങള്‍ പ്രസംഗം
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കെത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗവുമായി ജോ ബൈഡന്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടേയും യുക്രൈന് അധിനിവേശത്തിന്റേയും പശ്ചാത്തലത്തില്‍…
-
ലോസ് ഏഞ്ചൽസിൽ വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു
ലോസ് ഏഞ്ചൽസിൽ വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. തീപിടുത്തം ആറാം ദിവസവും യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ വലിയ നഗരത്തിൽ കടുത്ത നാശം വിതച്ചു. ഉയർന്ന തോതിലുള്ള ബ്രെൻ്റ്വുഡിലേക്കും ജനസാന്ദ്രതയുള്ള സാൻ…
-
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. സിനിമാതാരങ്ങളടക്കം…
-
കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ
കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തിന് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയെ യുഎസിൽ ലയിപ്പിക്കുന്നതിൻ്റെ നേരിയ സാധ്യത പോലും നിലനിൽക്കുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു. എക്സിലൂടെയായിരുന്നു ട്രൂഡോയുടെ…
-
കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ച് ഉത്തരവിറക്കി ഫ്രാൻസിസ് മാർപ്പാപ്പ
ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ച് ഉത്തരവിറക്കി. കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ചാണ് ഫ്രാൻസിസ്…
-
ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്
ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ വീണ്ടും ചുമതലയേൽക്കുമ്പോഴും അവർ തിരിച്ചെത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക്…
-
പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ട്രംപിന് കള്ളപ്പണ കേസിൽ ശിക്ഷാവിധി
ന്യൂയോർക്കിൽ പ്രസിഡൻറായി സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ് ജനുവരി 10 ന് കള്ളപ്പണ കേസിന് ശിക്ഷിക്കപ്പെടും. തൻ്റെ ശിക്ഷ റദ്ദാക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ കേസിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കില്ലെന്ന് ജഡ്ജി…
-
ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 30 പേർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേലിൽ ഉടനീളം എയർ സൈറണുകൾ മുഴങ്ങുകയും സ്തംഭിച്ച വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തതിന് ശേഷം രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായ ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം 30 പേർ ഗാസയിൽ കൊല്ലപ്പെട്ടതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. നുസെയ്റാത്ത്,…
-
ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു
ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധികളുടെ…
-
ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ട്രാക്കിന്റെ ഡ്രൈവറാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇന്ധനവും സ്ഫോടകവസ്തുക്കള്‍ നിറച്ച മോര്‍ട്ടറുകളും…

Local News

















