.പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് അതൃപ്തി
April 28th, 2024ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. ഇ.പി ജയരാജൻ സിപിഐഎം നേതാവ് മാത്രമല്ല, ഇടതുമുന്നണി കൺവീനർ...
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ വോട്ടു ചെയ്തു
April 26th, 2024ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിങ് തുടങ്ങിയപ്പോൾ തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ. യു.പി സ്കൂളിലെ 148- നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് പന്ന്യൻ ആൾക്കൂട്ടത്തില...
2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്
April 26th, 20242004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്ഡ...
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
April 26th, 2024രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. നാട്ടുകല്‍ എസ്ച്ച്ഒക്കാണ് മണ്ണാര്‍ക്കാട് കോടതി നിര്‍ദേശം നല്‍കിയത്. ഹൈകോടതി അഭിഭാഷകനായ ബൈജ...
മോദിയുടെ വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും;കെ.സുരേന്ദ്രന്
April 26th, 2024പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിന്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്‍ഡിഎ സര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ തുടരാന്‍ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
April 26th, 2024ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് ക...
പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ
April 25th, 2024പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ . പി.വി അൻവർ മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ മുഖ്യമന്ത്രി പിന്തുണച്ചത് അദ്ദേഹം ഇരിക്കുന്ന പദവിയ്ക്ക് യോജിച്ചതല്ല. വടകരയിലെ വോട്ട...
ലോകസഭാ ഇലക്ഷൻ;പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി
April 25th, 2024ലോകസഭാ ഇലക്ഷന് കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ.. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. ഇന്ന് സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണം നടത്തും.40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത...
വയനാട്ടിൽ 1500ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി
April 25th, 2024തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വയനാട്ടില്‍ കിറ്റ് വിവാദം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇത്തരത്തില്‍ തയാറാക്കി വച്ച ...
സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
April 25th, 2024തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കുന്ന സുരേഷ് ഗോപി ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പുമായും ...