News Sections: topnews
-
സിഎംആര്‍എല്‍എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിഎംആര്‍എല്‍എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്ഐഒ അന്വഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട്…
-
തിരുവനന്തപുരത്ത് ബെവ്കോയുടെ പ്രീമിയം ഔട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരത്ത് ബെവ്കോയുടെ പ്രീമിയം ഔട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുബിന് ഗബ്രിയേലാണ് പൊലീസിന്റെ പിടിയിലായത്. വിലകൂടിയ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം നടത്തിയ ബെവ്കോ ഔട്ലെറ്റില് സിസിടിവി ക്യാമറ…
-
ക്ഷേമനിധി പെന്ഷന് ഒരു ഗഡു 15ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു 15ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ…
-
പൗരത്വ നിയമ ഭേദഗതി നിയമം;എൽഡിഎഫ് ഇന്ന് രാവിലെ പ്രതിഷേധ റാലി സംഘടിപ്പിക്കും
പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും.…
-
വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ
വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണമെന്ന നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നതു വരെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കില്ല. അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദേശം. ഡെപ്യൂട്ടി കളക്ടറിന്റെ നേത്യത്വത്തിലുള്ള സംഘം വിശദമായി…
-
സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം
സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം. കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകി.മേപ്പയൂർ സ്വദേശി അതുലിന്റെ പരാതിയിലാണ്…
-
കോതമംഗലം പ്രതിഷേധ കേസുകളിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെയാണ്…
-
പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രൻ
പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രൻ. കോൺഗ്രസിലെ അവഗണന കാരണം മനസ് വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്ന് ശോഭ സുരേന്ദ്രപറഞ്ഞു. കെസി വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ…
-
തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും
പണി പൂർത്തിയായ തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ് സ്പീക്കർ ഷംസീർ എന്നിവർ നേരിട്ട് പങ്കെടുക്കും.ഇന്ന്…
-
വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും
വടകര മണ്ഡലത്തിൽ പ്രചാരണ ചൂട്. ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും. ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കാൻ കെ കെ ശൈലജ ഇന്ന് മണ്ഡലത്തിൽ. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പ്രചാരണത്തിറങ്ങും.…

Local News


















