News Sections: topnews
-
സുനിതയുടെ തിരിച്ചുവരവ്; നാസ പ്രത്യേക പ്രഖ്യാപനം നടത്തിയേക്കും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ തിരിച്ചുവരവ് സംബന്ധിച്ച് നാസയും ബോയിംഗും നിര്‍ണായക പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ…
-
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിർമ്മാതാവ് സജി മോൻ പാറയിലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ്…
-
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചു; ബജറ്റിനെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പാര്‍ലിമെന്റില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നാണ് പ്രതിപക്ഷമായ ഇന്ത്യ സംഖ്യത്തിന്റെ വിമര്‍ശനം. ബിഹാറിനും…
-
കുപ്വാരയില് ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു
കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരുക്കേറ്റു. കശ്മീരില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സൈന്യവും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.ഇതിനിടെ…
-
കനത്ത മഴ; ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീയും രണ്ട് പേരക്കുട്ടികളും മരിച്ചു
കനത്തമഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 65 വയസുള്ള സ്ത്രീക്കും രണ്ട് പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം. കെശര്‍ബെന്‍ കഞ്ചാരിയ(65 ), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്.ഗുജറാത്തിലെ ദേവഭൂമി ജില്ലയിലെ…
-
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീതി ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ ഇന്ത്യാ മുന്നണിയിലെ എം.പിമാർ…
-
രാജ്യത്ത് ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച് 14കാരന് ആശുപത്രി വിട്ടു
അമീബിക് മസ്ഷ്ക ജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശിയായ 14കാരന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് എന്നല്ല,ഇന്ത്യയില്‍ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. കുട്ടിക്ക് രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാലാണ്…
-
റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവം; 3 പേർ കസ്റ്റഡിയിൽ
ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുഴയിൽ ചാടിയവരെ കണ്ടെത്തിയത് പെരുമ്പാവൂരിൽ നിന്നാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി…
-
ദേ പിന്നേം താഴേക്ക്…; സ്വർണവില വീണ്ടും കുറഞ്ഞു
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 53960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.…
-
അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം ;ഇന്ന് പുഴയില്‍ തിരച്ചില്‍ നടത്തും
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. ഇന്ന് കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തിരച്ചില്‍ തുടരും. ഇന്നുമുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടത്തുക.…

Local News


















