News Sections: topnews
-
നിപ:മലപ്പുറം ജില്ലയില്‍ 175 പേർ സമ്ബർക്ക പട്ടികയില്‍
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്.പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതില്‍ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക…
-
ഓണ വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മില്‍മ
ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മില്‍മ. ഓണ വിപണിയില്‍ ആറ് ദിവസം കൊണ്ട് മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാലാണ്. ഉത്രാടദിനത്തില്‍ മാത്രം 37 ലക്ഷം ലിറ്റര്‍ പാല് വിറ്റഴിച്ചു. കഴിഞ്ഞ…
-
കൊച്ചിയില്‍ കുലുക്കി സര്‍ബത്ത് കടയില്‍ വന്‍ തിരക്ക്, പരിശോധനയ്ക്ക് പിന്നാലെ അറസ്റ്റ്
കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്പന നടത്തിവന്ന രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍. കാക്കനാടാണ് സംഭവം. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ 20 ലിറ്റര്‍ ചാരായം, 950…
-
കോഴിക്കോട് നഗരത്തില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബിവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന് മലാപ്പറമ്പ് പാറമ്മല്‍…
-
നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍
മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്.…
-
ഗൃഹനാഥന് ജീവനൊടുക്കി, ഭാര്യയെയും മക്കളെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി
കാസര്‍കോട് മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥന് ജീവനൊടുക്കി. അയാളുടെ ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന് (54) ആണ് മരിച്ചത്. വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ…
-
ഓണം; മില്‍മ ലഭ്യമാക്കുന്നത് 1.25 കോടി ലിറ്റര്‍
ഓണ വിപണി മുന്നില്‍ കണ്ട് 1.25 കോടി ലിറ്റര്‍ പാല് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാക്കാനൊരുങ്ങി മില്‍മ. സാധാരണ ദിവസം 12 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളില്‍ ആവശ്യത്തിന് പാലിനായി…
-
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു; ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കം കുടുങ്ങി
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി-കൊച്ചി വിമാനം വൈകുന്നു. ഇന്നലെ രാത്രിയോടെ പുറപ്പെടേണ്ട വിമാനമാണ് 10 മണിക്കൂര്‍ പിന്നിട്ടിട്ടും പുറപ്പെടാത്തത്. ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി 8.55ന്…
-
‘പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും’; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ
പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം…
-
സുഭദ്രയുടെ കൊലപാതകം:കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്
ആലപ്പുഴ കലവൂർ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടൻ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയിൽ. വൈകിട്ട് മേസ്തിരി അജയനെ വീട്ടിൽ വിളിച്ചു വരുത്തി…

Local News

















