News Sections: topnews
-
ലൈംഗികാതിക്രമ കേസ്; വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടർന്നായിരുന്നു സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഭീഷണിപ്പെടുത്തി പണം…
-
പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തി, ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;എം വി ഗോവിന്ദന്
പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സിപിഎം പാലക്കാട് മേഖല…
-
അര്ജുന് രക്ഷാദൗത്യം; കാലാവസ്ഥ അനുകൂലമെങ്കില്‍ ഷിരൂരിലേക്കുള്ള ഡ്രഡ്ജര്‍ നാളെ പുറപ്പെടും
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഷിരൂരില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും. കാലാവസ്ഥ ഷിരൂരില്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് കാര്‍വാറില്‍ ഇന്നലെ നടന്ന യോഗത്തിലെ…
-
ഹേമ കമ്മിറ്റി റിപോര്‍ട്ട്; പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ് ഇന്ന്: ഹരജികള്‍ ഹൈക്കോടതിയില്‍
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച ഹരജികള്‍ ഇന്ന് ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ്…
-
ലക്ഷദ്വീപിന് മദ്യം വിൽക്കാൻ ബെവ്കൊയ്ക്ക് അനുമതി നൽകി സർക്കാർ
ലക്ഷദ്വീപിന് മദ്യം വിൽക്കാൻ ബെവ്കൊയ്ക്ക് അനുമതി നൽകി സർക്കാർ.മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ നേരത്തെ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്.…
-
മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കും. മകൾ അദീബ നൈന ഉൾപ്പെടെ ഉള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഉണ്ടായ…
-
റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം
റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ (6) യാണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
-
എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം
നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി.ഹൈക്കോടതിയിൽ അപ്പീല്‍…
-
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും
മലയാള സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക. കമ്മിറ്റിയുടെ പരാമർശങ്ങളിൽ…
-
സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പൊലീസുകാർ പീഡിപ്പിച്ചു; ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ചു’
എഡിജിപി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അൻവർ എംഎൽഎയുടെ മൊഴിയെടുപ്പു നീണ്ടത് ഒൻപതര മണിക്കൂർ. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സർക്കാർ…

Local News

















