News Sections: topnews
-
മദ്യപിച്ച് ബഹളം വച്ചതിന് ട്രെയിനിൽ നിന്നിറക്കി വിട്ടു; പ്രകോപനത്തിൽ കല്ലേറ്, യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ വെള്ളിയാഴ്ച രാവിലെയായിരുന്നു കല്ലേറുണ്ടായത്. കൊല്ലം ശക്തികുളങ്ങര…
-
ചേലക്കര മണ്ഡല പരിധിയില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു
ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേലക്കര മണ്ഡല പരിധിയില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു.11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ.…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി…
-
കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബുമായി സംസാരിച്ച് ഭാര്യ
ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബുമായി സംസാരിച്ച് ഭാര്യ. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോൺ ഓണായത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് പറഞ്ഞതെന്നും ബന്ധു പറഞ്ഞു. താൻ…
-
പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ റവന്യം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കെ രാജന്
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരിയടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ റവന്യം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പ് നല്കിയ ഒരു കിറ്റില്‍പ്പോലും യാതൊരു…
-
പാലക്കാട് ഹോട്ടൽ റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപടനാടകം :കുമ്മനം രാജശേഖരൻ
പാലക്കാട് പാതിര റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപട നാടകമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പാലക്കാട് ബിജെപിക്കെതിരായി എൽഡിഎഫ് – യുഡിഎഫ് ഡീലുണ്ട്. നാടകം എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.…
-
കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ടിപി രാമകൃഷ്ണന്
കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവരിപ്പോള്‍ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും…
-
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല.…
-
ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ ഇന്ന് ചേലക്കരയിലെത്തും
പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ചേലക്കരയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ കൂട്ടത്തോടെ ഇന്ന് ചേലക്കരയിലെത്തും. പി രാജീവ്, സജി ചെറിയാൻ, വി എൻ…
-
കള്ളപ്പണ ആരോപണം:സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ…

Local News


















