News Sections: topnews
-
എഡിഎം കെ നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചനയുണ്ട്, മൊഴിയിൽ ഉറച്ച് കുടുംബം
എഡിഎം കെ നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ചു കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കണ്ണൂരിൽ നിന്നുള്ള പ്രത്യേക…
-
ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും
ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി…
-
ബിജെപിയിൽ ചേരുന്നമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ; ആത്മകഥയിൽ ഇപി ജയരാജൻ
ബിജെപിയിൽ ചേരുന്നമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രനെന്ന് ആത്മകഥയിൽ ഇപി ജയരാജൻ. ശോഭാ സുരേന്ദ്രന് ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അതും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ വച്ചായിരുന്നു. മകൻ്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും അവൻ ഫോൺ…
-
പുറത്ത് വന്ന ആത്മകഥയിലെ വിവരങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ
പുറത്ത് വന്ന ആത്മകഥയിലെ വിവരങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.പുറത്തുവന്ന വിവരങ്ങൾ തികച്ചു അടിസ്ഥാന രഹിതമാണെന്ന്…
-
പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയിൽ
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ…
-
ഇ പി ജയരാജന്റെ ആത്മകഥയിൽ പി സരിനെതിരെ കടുത്ത വിമർശനം
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഇ പി ജയരാജൻ. പി സരിൻ അവസര വാദിയാണെന്നും സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും വിമർശനമുണ്ട്. ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന…
-
ഇപി ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത്
സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത്. ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയുടെ ഭാഗങ്ങളാണ് പുറത്ത് വന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി…
-
ചെറുതുരുത്തിയിൽ വാഹനത്തിൽ കടത്തിയ 25 ലക്ഷം രൂപ പിടികൂടി
ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്.പണം എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സംഘം…
-
ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പ് ;കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്ഷന്
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെയും കടുത്ത നടപടിയുമായി സര്‍ക്കാര്‍. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തില്‍ കെ ഗോപാലകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.…
-
സീപ്ലെയിൻ വിവാദം;കാട്ടാനകളുടെ വെള്ളംകുടി മുട്ടുമെങ്കിൽ വനംവകുപ്പ് കോരി നൽകട്ടെയെന്ന് എംഎം മണി
സീ പ്ലെയിൻ പദ്ധതിക്കെതിരെയുള്ള വനംവകുപ്പിന്റെ വാദങ്ങൾക്കെതിരെ എംഎം മണി എംഎൽഎ. കാട്ടാനകൾക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ലെങ്കിൽ വനംവകുപ്പ് വെള്ളം കോരി മൃഗങ്ങൾക്ക് നൽകട്ടെ എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മണി മറുപടി നൽകിയത്. ആന വനത്തിലാണുള്ളത്,…

Local News

















