News Sections: topnews
-
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും
ബിജെപി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. തിരുവനന്തപുരം ഉദയ പാലസിൽ ആണ് യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, പ്രകാശ് ജാവ്ദേക്കർ, അപരാജിത സാരംഗി…
-
ആശ വർക്കർമാരുടെ സമരം;താൻ പോയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ആശ വർക്കർമാരുടെ സമരത്തിൽ താൻ പോയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ തയ്യാറാണെന്നും ആശ…
-
നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ
നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ. സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടത്തും. രാവിലെ 10 ന് കൂട്ട ഉപവാസം ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന…
-
ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ശശി തരൂരിന്റെ നിലപാടുകളോട് ബഹുമാനം; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ശശി തരൂര്‍ എംപിയുടെ നിലപാടുകളോട് എക്കാലത്തും ബഹുമാനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അന്തര്‍ദേശീയ വിഷയങ്ങളില്‍ ശശി തരൂരിന്റെ നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്.റഷ്യ- യുക്രെയിന് യുദ്ധത്തില്‍ പ്രശ്നകേന്ദ്രീകൃതമായ നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍…
-
എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകൾ സംശയം ജനിപ്പിക്കുന്നതാണെന്ന് ED
എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകൾ സംശയം ജനിപ്പിക്കുന്നതാണെന്ന് ED. റെയ്ഡുകൾക്ക് പിന്നാലെയാണ് വിശദംശങ്ങൾ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് നൽകിയത്. തിരഞ്ഞെടുപ്പ് ചെലവുകൾ, സംഭാവനകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എസ്ഡിപിഐ…
-
ലഹരി വ്യാപനം:ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത് 7307 പേരെ
ലഹരി വ്യാപനത്തിനെതിരെ പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന കൂടുതല്‍ ശക്തമാകുന്നു. ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത് 7307 പേരെ. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി 70277 പേരെ…
-
നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ
കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ. പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. കവർച്ച പോയതായി പറയുന്ന പണം കുഴൽ…
-
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് 42-ാം ദിവസം
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 42-ാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന്…
-
കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
-
ഷാബാ ഷെരീഫ് വധക്കേസ് :മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷം തടവ് ശിക്ഷ
മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷ വിധിച്ചു. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷം തടവ് ശിക്ഷ. രണ്ടാം പ്രതി ഷിഹാബുദീന്‍ 6 വര്‍ഷംവർഷം 9 മാസം തടവ് ശിക്ഷ വിധിച്ചു.…

Local News


















