News Sections: topnews
-
തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിലായി. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ മുൻപും സമാന കേസിൽ…
-
കേരളത്തിലെ ബിജെപി അധ്യക്ഷനെ 24 ന് പ്രഖ്യാപിക്കും
കേരളത്തിലെ ബിജെപി അധ്യക്ഷനെ 24 ന് പ്രഖ്യാപിക്കും. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. ബിജെപി കേന്ദ്രഘടകം സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ ദിവസം തന്നെ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രം…
-
കേരളത്തിൽ കെ- റെയിൽ വരില്ലെന്ന് ഇ ശ്രീധരൻ
കേരളത്തിൽ കെ- റെയിൽ വരില്ലെന്ന് ഇ ശ്രീധരൻ. പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസർക്കാർ അനുമതി നൽകില്ല. കെ-റെയിൽ ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയാറാണ്. ബദൽ പദ്ധതിക്ക് എല്ലാ…
-
ഭൗമ മണിക്കൂറിന് ആഹ്വാനം നൽകി കെഎസ്ഇബി
എല്ലാ വർഷത്തെ ഭൗമ മണിക്കൂറിന് ആഹ്വാനം നൽകി വേൾഡ് വൈഡ് ഫണ്ട് ഫോർ നാച്വർ (WWF). ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാർച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ…
-
കുറുപ്പംപടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളെ സിഡബ്ല്യുസി ഏറ്റെടുത്തു
കുറുപ്പംപടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.കുട്ടികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. അതേസമയം കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതി ധനേഷ് പോലീസില്‍ മൊഴി നല്‍കി. കുട്ടികളുടെ രഹസ്യമൊഴിയുടെ…
-
സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.വിഷു, റമദാൻ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള വിവിധ…
-
കൊച്ചിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി
കൊച്ചിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി. പെൺസുഹൃത്തിനോട് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തല്ലി ചതച്ചത്. വടി കൊണ്ടുൾപ്പടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചു.കാപ്പ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ…
-
കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി
കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഡോക്ടർക്കെതിരെ ഫാർമസിസ്റ്റ് പരാതി നൽകി. പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്ന് ആക്ഷേപിച്ചുവെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ…
-
ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്
ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി…
-
തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ആദ്യം സമരം ഇരിക്കുക മൂന്ന് പേരാണ്. സമരം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം.ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഡൽഹി സന്ദര്ശനത്തിനെതിരേയും ആശമാർ വിമർശിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ…

Local News

















