News Sections: topnews
-
പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
വ്യവസായമന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്.ലബനനില്‍ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ്…
-
ആദിവാസി മേഖല കേന്ദ്രീകരിച്ച് നടത്തിയ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്
വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് നടത്തിയ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്…
-
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം, സ്കൂളുകളില്‍ കർശന നിയന്ത്രണങ്ങൾ
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് അവസാനം. രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ ഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും. അതേസമയം പരീക്ഷ തീരുന്ന ദിവസം സ്കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന…
-
തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി
ഇടുക്കി തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും…
-
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് തകർത്തു
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ചക്കക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു.…
-
കേരളത്തില്‍ ബിജെപിയെ രക്ഷിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല
കേരളത്തില്‍ ബിജെപിയെ രക്ഷിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സാക്ഷാല്‍ നരേന്ദ്രമോദി വന്നാല്‍ പോലും കേരളത്തില്‍ ഈ പ്രസ്ഥാനം ക്ളച്ച് പിടിക്കില്ല. കാരണം അത്രമാത്രം ജീര്‍ണിച്ചു കഴിഞ്ഞിരിക്കുന്നു ഇത്.…
-
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ചടങ്ങിൽ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും. ബെയ്റുത്തിലെ പാത്രിയർക്ക അരമനയോട് ചേർന്നുള്ള സെൻറ് മേരിസ് കത്തീഡ്രൽ…
-
വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലുള്ള ആഘോഷപരിപാടികള്‍ അനുവദിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്കൂളിലെ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലുള്ള ആഘോഷപരിപാടികള്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കില്‍…
-
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് റിപ്പോര്‍ട്ട്. വീട് നിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍ എന്നിവയില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട്…
-
ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ.സുരേന്ദ്രന്
കേരളത്തില്‍ ആദ്യമായി ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായാണ് കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം ഇരുപതിലെത്തിച്ച അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഇതിനിടെ കൊടകര കുഴൽപണ വിവാദം ഉള്‍പ്പെടെ…

Local News


















