സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; തുറക്കേണ്ട സാഹചര്യമില്ല – കെഎസ്ഇബി ചെയര്‍മാന്‍

August 7th, 2020

പത്താം തീയതി വരെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയ...

Read More...

സ്വ‌പ്‌നയ്‌ക്ക് കുട്ടികളെ കാണാന്‍ അനുമതി; സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

August 5th, 2020

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നല്‍കി. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന...

Read More...

കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

August 4th, 2020

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവ...

Read More...

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേർക്ക് കൂടി കോവിഡ്

July 31st, 2020

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമൂഹവ്യാപനം ഉണ്ടോ എന്നറിയാൻ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധന തുടരുകയാണ്. 200 പേരിലാണ് പരിശോധന നടത്തുന്നത്. ഇന്നലെ ജില്ലയില്‍ 8...

Read More...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

July 29th, 2020

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകും. രാവിലെ പതിനൊന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കും. 4,31,080 പേരാണ് പരീക്ഷയെഴുതിയത്. അതേസമയം, അ...

Read More...

രണ്ടാഴ്ച കഴിയുമ്ബോള്‍ കേരളമൊട്ടാകെ ഹോട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളുമായി മാറും, സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജി ആവശ്യപ്പെട്ട് മുരളി തുമ്മാരുകുടി

July 29th, 2020

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതിയുളള കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ആയിരം കടന്നതോടെ സംസ്ഥാനത്ത് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാര...

Read More...

നഗ്നശരീരത്തില്‍ മക്കളുടെ ചിത്രംവര; രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

July 24th, 2020

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹനാ ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ആണ് ജാമ്യ ഹരജി പരിഗണിച്ചത്. രഹന ഫാത്തിമക്ക് ജാമ്യം നല്‍...

Read More...

ബാലഭാസ്‌കറിന്റെ അമിതവേഗം അപകടകാരണമെന്ന് ഡ്രൈവര്‍; 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയില്‍

July 21st, 2020

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടത്തില്‍ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് അര്‍ജുന്‍ ആരോപിച്ചു. അതിനാല്‍ തന്നെ, തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാര...

Read More...

അറ്റാഷെയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന; സന്ദര്‍ശക രജിസ്‌ടര്‍ പരിശോധിച്ചു

July 20th, 2020

യു.എ.ഇ അറ്റാഷെയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്‌ടര്‍ ഉള്‍പ്പെടെ കസ്റ്റംസ് പരിശോധിച്ചു. തിരുവനന്തപുരം പാറ്റൂരിലാണ് അറ്റാഷെ താമസിച്ചിരുന്ന ഫ്ളാറ്റ്. സ്വര്‍ണക്കടത്ത്‌ കേസന്വേഷിക്കു...

Read More...

ജീവനക്കാരന് കോവിഡ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എ എ റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍

July 19th, 2020

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവ...

Read More...