ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

April 26th, 2021

ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്...

Read More...

വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

April 23rd, 2021

ഇരിങ്ങാലക്കുട: കുട്ടികളില്‍ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂര്‍ണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്്മര്‍) പ്രത്യേക ...

Read More...

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം

April 18th, 2021

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. വെങ്കിടങ്ങ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനത്തിനടുത്തെത്തി. ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസി...

Read More...

തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ ആലോചന; 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ടാകില്ല

April 12th, 2021

കോവിഡ് വ്യാപനം ഇല്ലാതെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശമിറക്കിയേക്കും. ഇക്കാര്യമാവശ്യപ്പെട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഇത...

Read More...

തൃശൂര്‍ പൂരം; പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം

April 11th, 2021

തൃശൂർ പൂരം നടത്തിപ്പിൽ ആളുകളെ നിയന്ത്രിക്കുന്നതുൾപ്പെടെ മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താനാകുമെന്ന് പാറമേക്കാവ്- തി...

Read More...

സ്വർണക്കടത്ത്‌ : ഫൈസൽ ഫരീദിനെ‌ തൊടാതെ‌ കേന്ദ്ര ഏജൻസികൾ

April 2nd, 2021

നയതന്ത്ര ബാഗേജ്‌വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ തൊടാൻ മടിച്ച്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ. എട്ടരമാസമായി യുഎഇ പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇയാളെ അറസ്റ്റ്‌ ചെയ്ത്‌ കേരളത്തിലെത്തിക്കുന്നത്‌ തടയുന്നത്‌ കേന...

Read More...

ഇരട്ട വോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; വിവരങ്ങള്‍ ഓപ്പറേഷന്‍ ട്വിന്‍സ് വെബ്സൈറ്റില്‍

March 31st, 2021

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ വിവരങ്ങളുമായി യു.ഡി.എഫിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. www.operationtwins.com എന്ന വെബ്സെെറ്റ് ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് പ്രവ‌ര്‍ത്തനം ആരംഭിച്ചത്. 140 മണ്ഡലങ്ങളിലെയും ഇരട്...

Read More...

പ്രക്ഷോഭണ വിളംബര കൂട്ടായ്മ സംഘടിപ്പിച്ചു

January 23rd, 2021

കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സർക്കാർ പുലർത്തുന്ന ചിറ്റമ്മ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ചിട്ടി ഫോർമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി. 1975 ൽ കേരള സർക്കാർ കൊണ്...

Read More...

ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

October 7th, 2020

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു....

Read More...

തൃശൂര്‍ ചിറ്റിലങ്ങാടി സി പി എം നേതാവിനെ കുത്തിക്കൊലപ്പെടുത്തി

October 5th, 2020

തൃശൂര്‍ ചിറ്റിലങ്ങാടി സി പി എം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു...

Read More...