News Sections: Thiruvananthapuram
-
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് മന്ത്രി പി പ്രസാദ്
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും പി പ്രസാദ്…
-
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. സ്കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ്…
-
റാപ്പര്‍ വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല:മന്ത്രി വി ശിവന്‍കുട്ടി
വിലപ്പോവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാല് വര്‍ഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വേട്ടയാടല്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍…
-
പിഎസ്സി; നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസമില്ലാതെ അഡൈ്വസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഈ…
-
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ്…
-
ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
അസോസിയേഷന് ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് സമ്മാനിക്കുന്നു. ആരോഗ്യ- കുടുംബ ക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി…
-
സ്കൂളുകൾ ഇന്ന് തുറക്കും സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത…
-
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെ, കാലാവസ്ഥ നോക്കിയ ശേഷം മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് സ്കൂള്‍ തുറക്കുന്നതില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി…
-
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാം; നിലപാട് വ്യക്തമാക്കി യു ഡി എഫ്
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാമെന്ന് യു ഡി എഫ്. അതിനു തയ്യാറായാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കും. ഇക്കാര്യം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും. ഓണ്‍ലൈനായി ചേര്‍ന്ന യു ഡി എഫ്…
-
കനത്ത മഴയില്‍ റെയില്‍ പാളത്തിലേക്ക് മരം വീണു; ജനശതാബ്ദിയടക്കം 16 ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്,…

Local News


















