News Sections: Thiruvananthapuram

  • തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

    തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

    തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്…

  • ലോക് ഡൗൺ നിയന്ത്രണങ്ങളില്‍ സർക്കാരിനെതിരായ പ്രതിഷേധം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

    ലോക് ഡൗൺ നിയന്ത്രണങ്ങളില്‍ സർക്കാരിനെതിരായ പ്രതിഷേധം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

    ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടുതൽ ഇളവുകൾ നൽകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കാൻ…

  • ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

    ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

    തിരുവനന്തപുരം: ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലം തൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ…

  • നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സ്: നാ​ണ​മോ മാ​ന​മോ ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ച്ച്‌ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. നാ​ണ​മോ മാ​ന​മോ ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ…

  • എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്

    എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്

    തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം…

  • കോവിഡ്; ഇന്ന് 14,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം…

  • സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, കടകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം

    സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, കടകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം

    തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ബാങ്കുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് മാറ്റി. ഇനി തിങ്കള്‍ മുതല്‍…

  • സിക പ്രതിരോധം; കര്‍മപദ്ധതിക്ക് ഇന്ന് രൂപം നല്‍കും

    സിക പ്രതിരോധം; കര്‍മപദ്ധതിക്ക് ഇന്ന് രൂപം നല്‍കും

    സിക പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി കര്‍മപദ്ധതിക്ക് ഇന്ന് രൂപംനല്‍കും. കേന്ദ്രസംഘത്തിന്റെ സാന്നിധ്യത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നട‌പ്പാക്കുക. സിക പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നേരത്തെ കർമ്മ പദ്ധതി…

  • എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

    എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

    2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി.…

  • മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദൻ

    മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദൻ

    ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം നടത്താനുമാണ്…