News Sections: Thiruvananthapuram

  • സംസ്ഥാനത്തെ 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

    സംസ്ഥാനത്തെ 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​ക്ഷ്യ​​പൊ​​തു​​വി​​ത​​ര​​ണ മ​​ന്ത്രി ജി.​​ആ​​ർ.​​അ​​നി​​ലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സി​​വി​​ൽ സ​​പ്ലൈ​​സ്‌​​ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​യു​​ക്ത​​മാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി 958 മാം​​സ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ബ​​ക്രീ​​ദ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി ഇ​​റ​​ച്ചി​​വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി…

  • ഇന്ന് വാക്സിൻ നൽകിയത് 3.44 ലക്ഷം പേർക്ക്;46,000ലധികം പേർക്ക് വാക്‌സിൻ നൽകി തിരുവനന്തപുരം ഒന്നാമത്

    ഇന്ന് വാക്സിൻ നൽകിയത് 3.44 ലക്ഷം പേർക്ക്;46,000ലധികം പേർക്ക് വാക്‌സിൻ നൽകി തിരുവനന്തപുരം ഒന്നാമത്

    സംസ്ഥാനത്ത് ഇന്ന് 3,43,749 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷൻ വർധിപ്പിക്കാൻ ആക്ഷൻ പ്ലാൻ…

  • പുതിയ സൂപ്പര്‍ ടോപ്പ്-അപ്പ് ഹെല്‍ത്ത് പോളിസിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

    തിരുവനന്തപുരം: മെഡിക്കല്‍ ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ധിക്കുകയും സാധാരണ ആരോഗ്യ കവറേജുകള്‍ക്കപ്പുറത്തേക്ക് കടന്ന് ഉപഭോക്താവിന്റെ പോക്കറ്റിനെ ബാധിക്കുകയും ചെയ്യുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ റിലയന്‍സ് ഹെല്‍ത്ത്…

  • റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

    റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

    റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും , മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു. റോട്ടറി ഇന്റർനാഷണൽ…

  • 13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69, മരണം 81

    കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം…

  • സിക : ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ

    സിക : ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ

    സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തും. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ. തീവ്ര ഉറവിട…

  • ബാങ്കിങ്ങ് തട്ടിപ്പ്;കേരള പോലീസിൻ്റെ മുന്നറിയിപ്പ്

    ബാങ്കിങ്ങ് തട്ടിപ്പ്;കേരള പോലീസിൻ്റെ മുന്നറിയിപ്പ്

    തിരുവനന്തപുരം: ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായതായി പോലീസ്.എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേനയാണ് തട്ടിപ്പ്. ഫേയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം…

  • സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ…

  • ചൊ​വ്വാ​ഴ്ച വ​രെ കേരളത്തിൽ ക​ന​ത്ത മ​ഴ

    ചൊ​വ്വാ​ഴ്ച വ​രെ കേരളത്തിൽ ക​ന​ത്ത മ​ഴ

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ചൊ​​​വ്വാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടാ​​ണ്. മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

  • കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

    കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

    തിരുവനന്തപുരം:കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലിൽ ആരംഭിച്ച രണ്ടാം…