News Sections: Thiruvananthapuram
-
സില്‍വര്‍ലൈന്‍ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങില്ലെന്നും, ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി
നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ലൈന്‍ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങില്ലെന്നും, ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കെ.എസ്.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; വിമര്‍ശനവുമായി പ്രതിപക്ഷം
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബജറ്റും സാമ്പത്തിക സൂചികയും തമ്മില്‍ പരസ്പര ബന്ധമില്ല. സാമ്പത്തിക മാന്ദ്യത്തെ പിടിച്ച് നില്‍ക്കാനുള്ള ഒരു പാക്കേജും ബജറ്റില്‍…
-
സിബിഎസ്ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 മുതൽ
സിബിഎസ്ഇ 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കണമെന്നും ക്ലാസ് പരീക്ഷ…
-
47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളിലേക്ക്; സജ്ജമെന്ന് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളുകളിലെത്തും. ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി…
-
ഞായർ നിയന്ത്രണം തുടരും; ജില്ലകളെ എ, ബി, സി കാറ്റഗറികളാക്കിയുള്ള നിയന്ത്രണങ്ങളും തുടരും.
സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ.എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും.കോവിഡ്…
-
കെ- റെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരെ പ്രതിഷേധം
കെ- റെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരെ പ്രതിഷേധം. ആറ്റിങ്ങലില്‍ ആലംകോട് ഇസ്ലാംമുക്കില്‍ ആണ് സംഭവം.കെ- റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ കല്ലിടല്‍…
-
സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടും : അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടായേക്കാമെന്ന് സൂചന നൽകി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്ന്…
-
അടുത്ത മൂന്നാഴ്ചക്കകം കോവിഡ് നല്ലരീതിയില്‍ കുറയുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. കഴിഞ്ഞ…
-
മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തണമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ.അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് അദ്ദേഹം ഒന്‍പത് ദിവസം യുഎഇയില്‍ തങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം…
-
കോവിഡ് വ്യാപനം, നാല് ജില്ലകൾ കൂടി ‘സി ‘ കാറ്റഗറിയിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ…

Local News
















