News Sections: Thiruvananthapuram
-
കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം:കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ നിലപാട്. ശമ്പള വിതരണം വൈകും. ശമ്പള വിതരണത്തിന് ആകെ വേണ്ടത് 83 കോടി രൂപയാണെന്ന്…
-
വിദ്യാർഥികളിലെ ഭക്ഷ്യവിഷബാധ; സ്കൂളുകളിൽ കർശന പരിശോധന: മന്ത്രി വി ശിവൻകുട്ടി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി,ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം…
-
രാജ്യത്ത് പുതുക്കിയ ഇന്ധന വില നിലവിൽ വന്നു
രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന്…
-
ജനപ്രിയ തീവണ്ടികളുടെ റദ്ദാക്കൽ,ബദൽ ആവശ്യം ശക്തം
പാത ഇരട്ടിപ്പിക്കൽ പൂർത്തീകരണത്തിലേക്ക് അടുക്കുമ്പോൾ ജനപ്രിയ തീവണ്ടികളുടെ റദ്ദാക്കൽ യാത്രക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്. കേരളത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുന്ന പരശുറാം എക്സ്പ്രസ് ഒൻപത് ദിവസമാണ് റദ്ദാക്കുന്നത്. ആയിരക്കണക്കിനാളുകൾ യാത്രക്കായി ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ്സ്, കണ്ണൂർ- തിരുവനന്തപുരം,…
-
കെ വി തോമസിനെ പുറത്താക്കിയാല്‍ സി പി എം അഭയം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്
കെ വി തോമസിനെ പുറത്താക്കിയാല്‍ സിപിഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ വി തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സിപിഎം…
-
തിരുവനന്തപുരം കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു
തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. ഒന്നാം പാപ്പാന് ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കാന്‍ വെള്ളല്ലൂരില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാനെ…
-
മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിവരാവകാശ രേഖകള്‍ പുറത്ത്
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നതിന്റെ തെളിവുകള്‍ പുറത്ത്. മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്ന വിവരാവകാശ വിവരങ്ങളാണ്…
-
ബോചെ ഗോള്‍ഡ് ലോണിന്റെ 153 മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 24 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍ 153 ാ മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍ ചെയര്മാന് ബോചെ ഉദ്ഘാടനം…
-
നൃത്തോത്സവ പരിപാടിയിൽ നിന്ന് നർത്തകിയെ വിലക്കിയ സംഭവം;ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു.
തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ നര്‍ത്തകിയായ മന്‍സിയയെ വിലക്കിയതിന് പിന്നാലെ ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു. എന്‍.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്. ഇടതുപക്ഷം നേതൃത്വം നല്കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.…
-
ബോചെ ഗോള്‍ഡ് ലോണിന്റെ 151 മത് ബ്രാഞ്ച് രാജനുകുണ്ടെയില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 23 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍ 151 ാ മത് ബ്രാഞ്ച് രാജനുകുണ്ടെയില്‍ ചെയര്മാന് ബോചെ ഉദ്ഘാടനം…

Local News
















