News Sections: Thiruvananthapuram
-
പി.ജയരാജന് പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി
സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന്…
-
കത്ത് വിവാദം:സമരം ശക്തമാക്കാനൊരുങ്ങി ബിജെപിയും യുഡിഎഫും
നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ച പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതൽ…
-
നഗരസഭ കത്ത് വിവാദം :പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുന്നതും…
-
കേരളശ്രീ പുരസ്കാരം നിരസിച്ച വിഷയത്തിൽ സർക്കാരിന്റെ അനുനയ നീക്കം തള്ളി ശിൽപി കാനായി കുഞ്ഞിരാമൻ
പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ച വിഷയത്തിൽ സർക്കാരിന്റെ അനുനയ നീക്കം തള്ളി ശിൽപി കാനായി കുഞ്ഞിരാമൻ. ശംഖുമുഖത്തെ ഹെലികോപ്റ്റർ മാറ്റാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശിൽപങ്ങളോട് സർക്കാർ കാണിച്ചത് കടുത്ത അവഗണനയാണെന്നും…
-
‘ലക്കി ബില്‍’ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നല്‍കാതെ ധനവകുപ്പ്
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക നല്‍കാതെ ധനവകുപ്പ്. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി…
-
യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്ളെക്സ് ബോര്‍ഡാക്കി സിപിഐഎം
തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ ഫ്ളെക്സ് ബോര്‍ഡുകളാക്കി തിരുവനന്തപുരം…
-
സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ
സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണരോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ ചാൻസിലർ സ്ഥാനത്ത് നിന്നും…
-
സംസ്കൃത കോളജിലെ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ,വിവാദമായതോടെ നീക്കംചെയ്തു
തിരുവനന്തപുരം സംസ്കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്. കേരള…
-
നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി
നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിലായതാണ് കാരണം. ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ സർക്കാർ ബിൽ കൊണ്ടുവരാൻ നിയമസഭാ…
-
തിരുവനന്തപുരംസംസ്കൃത കോളജിന് മുന്നില്‍ ‘അധിക്ഷേപകരമായ ബാനര്‍’ സ്ഥാപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം :ഗവണ്മെന്റ് സംസ്കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി ബാനര്‍ സ്ഥാപിച്ച വിഷയത്തില്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാന്. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചത്. സംസ്ക്യത കോളജ്…

Local News















