News Sections: Thiruvananthapuram
-
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് യുവ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ശുചിത്വ മിഷന് മുഖേന നഗരസഭകളില്‍ യുവ പ്രൊഫഷണലുകളെ നിയോഗിക്കുന്നു. ഇവര്‍ക്കുള്ള പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നു. പരിപാടിയുടെ ഉദ്ഘാടനം…
-
ശരീഅത്ത്, ഏക സിവില്‍കോഡ് വിഷയങ്ങളില്‍ ഇ എം എസിന്റേത് ശരിയായ നിലപാടെന്ന് എ വിജയരാഘവന്
ശരീഅത്ത്, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇ എം എസ് സ്വീകരിച്ചത് ശരിയായ നിലപാടുകള്‍ ആയിരുന്നുവെന്നു സി പി എം നേതാവ് എ വിജയരാഘവന്. അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.…
-
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…
-
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം സമ്മതിക്കുമോ : വി ഡി സതീശന്
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് 1987 ല്‍ ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം ഇപ്പോള്‍ സമ്മതിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ വിഷയത്തില്‍ സി പിഎം ഇരട്ടത്താപ്പ്…
-
റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് കർശനമാക്കും: മന്ത്രി ആന്റണി രാജു
റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ്…
-
സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. . മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ്…
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല. പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലാത്ത തിരുവനന്തപുരത്ത് നഗര…
-
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ…
-
അസാപ് കേരളയുടെ ആസ്പയർ 2023 തൊഴിൽ മേള ജൂലൈ 10ന്
തിരുവനന്തപുരം: മുൻനിര ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളിൽ നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023 തൊഴിൽമേള ജൂലൈ 10ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. തൊഴിൽ നൈപുണ്യമുള്ളവരും ബിരുദം/…
-
നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു
നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹർജിയിൽ പൊലീസ് പറയുന്നു.…

Local News


















