News Sections: Thiruvananthapuram
-
വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം :വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക്…
-
‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്
‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. കഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍…
-
ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം എന്‍എസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്
ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം എന്‍എസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്. എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു കൊണ്ടാണ് ബിജെപിയുടെ…
-
സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം;മിത്ത് വിവാദത്തിൽ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
മിത്ത് വിവാദത്തിൽ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉന്നംവച്ചായിരുന്നു പരിഹാസം. മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നും , കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ്…
-
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കും
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കടുത്ത ആശങ്കയെന്ന ട്വന്റിഫോര്‍ വാര്‍ത്തയെതുടര്‍ന്നാണ് നടപടി. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.…
-
എഐ ക്യാമറ പിഴ അടക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയും
എഐ ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയില്ല. പിഴ അടച്ചു തീര്‍ത്താല്‍ മാത്രമായിരിക്കും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കുക. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി…
-
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്ടറിനും വിമാനത്തിനും വിലക്ക്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ‘നോ ഫ്ളൈയിംഗ് സോണ്‍’ പ്രഖ്യാപിക്കണമെന്ന് ഡി ജി പിയ്ക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. ഹെലികോപ്ടര്‍, വിമാനം എന്നിവ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നിലവില്‍ ഡ്രോണിന് മാത്രമാണ് നിയന്ത്രണം…
-
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരവധി വിദഗ്ദ്ധർ പങ്കെടുക്കുന്ന കോൺഫറെൻസിൽ…
-
സ്പീക്കറെ ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ
സ്പീക്കർ എ എൻ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടൻ മാറ്റണം. എ എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ്…
-
ഷംസീറിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ പൊലീസ് കേസെടുത്തു
എൻഎസ്എസിന്റെ നാമജപയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന യാത്രയ്ക്കെതിരെ കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന ആയിരംപേർക്കെതിരെയുമാണ് കേസ്. ഗതാഗത തടസം…

Local News


















