News Sections: Thiruvananthapuram
-
മുന്നണിമാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം
മുന്നണിമാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം. യുഡിഎഫ് പ്രവേശത്തെ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്, പ്രമോദ് നാരായണന് എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍ക്കുന്നത്. തിരുവനന്തപുരത്ത് വച്ച്…
-
കേന്ദ്ര സര്‍ക്കാരിന് എതിരെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം ലോക്ഭവന് മുന്നിൽ കേന്ദ്ര സര്‍ക്കാരിന് എതിരെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും.നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍…
-
തിരുവനന്തപുരം ലോ കോളേജിലെ ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ നാല് SFI നേതാക്കൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ലോ കോളേജിലെ ക്യാമ്പസിനകത്ത് വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം നടത്തിയ നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്,…
-
കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്:മുഖ്യമന്ത്രി
കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ല.കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട്…
-
ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല.ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ…
-
പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചടയമംഗലത്ത് എൽഡിഎഫിന് വിജയം സുനിശ്ചിതം. കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. എൽഡിഎഫിൽ ഭിന്നത ഇല്ലെന്നും സിപിഐഎം-സിപിഐ തമ്മിലുള്ള പോരുകൾ അപ്പപ്പോൾ…
-
തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു.ശബരിമല സ്വർണക്കൊള്ളയുണ്ടാക്കിയ ആഘാതം…
-
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐഎമ്മിൽ ആവശ്യം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐഎമ്മിൽ ആവശ്യം. മുൻ പ്രസിഡൻ്റിൻ്റ അഴിമതി അന്വേഷിക്കണം എന്നാണ് ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നത്. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് ആവശ്യം ഉന്നയിച്ചത്. മുൻ പഞ്ചായത്ത്…
-
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്യു
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്യു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് കെഎസ്യുവിന്റെ യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് 30 ശതമാനത്തോളം സീറ്റുകള്‍ ചോദിക്കാന്‍ തയാറെടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ്…
-
സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി നടക്കും.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ.…

Local News


















