News Sections: Thiruvananthapuram
-
ലോക്സഭയിലെ മികച്ച പ്രകടനത്തിന് എന്‍ കെ പ്രേമചന്ദ്രന് സന്‍സദ് മഹാരത്ന പുരസ്കാരം
പതിനേഴാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന് എംപിക്ക്. എൻ കെ പ്രേമചന്ദ്രൻ എം പി തന്നെയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.’17-ാം ലോക്സഭയുടെ മികച്ച പ്രവർത്തനത്തിനുള്ള…
-
സംസ്ഥാന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് തുടങ്ങും
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം ചര്‍ച്ചചെയ്യുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് തുടങ്ങും. ജില്ലാ കമ്മിറ്റികള്‍ക്ക് പിന്നാലെ ലോക്സഭാ മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യും. നടപടി പൂര്‍ത്തിയാക്കി…
-
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് മുതൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് മുതൽ .ഭക്ത ലക്ഷം വ്രത നിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല 25 നാണ്. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തിയതോടെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു…
-
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലു മുതല്‍; ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍; പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് നാലു മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ…
-
യു എസ് നികുതി രംഗത്തെ തൊഴിലവസരങ്ങൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
-
ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്
തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ് സേവനങ്ങൾ. തോന്നയ്ക്കൽ ബയോ 360 ലൈഫ്…
-
കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്കൂളുകള്‍ വരുന്നു, പുതിയ പദ്ധതിയുമായി കെടിഎഫ്സി
തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍…
-
ഗതാഗത വകുപ്പില്‍ മന്ത്രിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
ഗതാഗത വകുപ്പില്‍ മന്ത്രി കെ ബി ഗണേഷ്കുമാറും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മന്ത്രിയുമായുള്ള ഭിന്നത കാരണം വകുപ്പ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. പദവി ഒഴിയാന്‍ സന്നദ്ധത…
-
മസാല ബോണ്ട് കേസിൽ ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.…
-
ലോക്സഭ തെരഞ്ഞെടുപ്പ് ;സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം…

Local News


















