ഷവോമി എംഐ എ2 റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

September 20th, 2018

ഷവോമിയുടെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണായ എംഐ എ2 റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ ആദ്യം അവതരിപ്പിച്ചിരുന്നത്. കറുപ്പ്, റോസ് ഗോള്‍ഡ്, ഗോള്‍ഡ്, ബ്ലു എന്നിവയാണ്. 4 ജിബി റാം 64 ...

Read More...

വാട്‌സാപ് സന്ദേശത്തിനു മറുപടി നല്‍കാന്‍ ഇനി മുതല്‍ പ്രസ് ചെയ്യേണ്ട; സൈ്വപ് ചെയ്താല്‍ മതി

September 18th, 2018

വാട്‌സാപ് സന്ദേശത്തിനു മറുപടി നല്‍കാന്‍ ഇനി മുതല്‍ പ്രസ് ചെയ്യേണ്ട, പകരം സൈ്വപ് ചെയ്താല്‍ മതിയാകും. എളുപ്പത്തില്‍, സന്ദേശങ്ങള്‍ക്കു മറുപടി നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ആന്‍ഡ്രോയ്ഡ് ഫോണു...

Read More...

റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിക്കും

September 18th, 2018

റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 3 ജിബി റാം മോഡലിന് 8,990 രൂപയാണ് വില വരുന്നത്. 4 ജിബി റാമിന് 10,990 രൂപയുമാണ് വില. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഫോണ്‍...

Read More...

പിക്‌സല്‍ 2, ഐഫോണ്‍ X, വണ്‍പ്ലസ് 6 ഫോണുകള്‍ക്ക് വില കുറയുന്നു

September 12th, 2018

പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ കമ്ബനികളും അവരുടെ പഴയ മോഡലുകള്‍ക്ക് വില കുറയ്ക്കാറുണ്ട്. ഒരുപിടി വലിയ ഫോണുകളുടെ അടുത്ത തലമുറയില്‍ പെട്ട ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട...

Read More...

അമ്പത് കോടിയോളം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആമസോണിന്റെ പുതിയ നീക്കം; വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നു

September 5th, 2018

ന്യൂയോര്‍ക്ക്: ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വാണിജ്യ കമ്പനിയായ ആമസോണിന്റെ പുതിയ നീക്കം. ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസ...

Read More...

വെള്ളംകയറി കേടുവന്ന നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കാന്‍ ലേബര്‍ ചാര്‍ജ് വേണ്ട

September 1st, 2018

കോഴിക്കോട്: വെള്ളംകയറി കേടുവന്ന നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കുന്നതിന് ലേബര്‍ ചാര്‍ജ് ഒഴിവാക്കി എച്ച്‌എംഡി ഗ്ലോബല്‍. ഫോണുകള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ നോക്കിയ5 മോഡല്‍ വ...

Read More...

ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനില്ല; വാട്‌സ്ആപ്പിന് സുപ്രിം കോടതിയുടെ വിമര്‍ശനം

August 28th, 2018

ദില്ലി: വാട്‌സ്ആപ്പിന് സുപ്രിം കോടതി വിമര്‍ശനം. ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനെ നിയമിക്കാത്തതിനാണ് വാട്‌സ്ആപ്പിനെ സുപ്രിം കോടതി വിമര്‍ശിച്ചത്. ഇതേപ്പറ്റി ഐടി മന്ത്രാലയത്തോട് വിശദീകരണം തേടി കോടതി...

Read More...

ഹുവായ് നോവ 3 ഇന്ന് മുതല്‍ ആമസോണില്‍ വില്‍പ്പനയാരംഭിക്കും

August 23rd, 2018

ഹുവായ് നോവ 3 ആമസോണ്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ വില്‍പ്പനയാരംഭിക്കും. റിലയന്‍സ് ജിയോ സബ്‌സ്‌ക്രൈബേഴ്‌സിന് ഫോണ്‍ വാങ്ങുമ്ബോള്‍ 1200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഹുവായ് നോവ 36ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 30...

Read More...

സൂര്യനെ തൊടാന്‍ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ പുറപ്പെട്ടു

August 12th, 2018

നാസയുടെ സൂര്യ ഗവേഷണ ഉപഗ്രഹമായ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ വിക്ഷേപണം നടത്തി. ശനിയാഴ്ച നടത്തേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവച്ചിരുന്നു. കേപ് കനാവറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. സൂര്യനെ ഏറ്റ...

Read More...

ചൈനക്ക് മുന്നില്‍ കീഴടങ്ങി; പുതിയ സെര്‍ച്ച് എന്‍ജിനുമായി ഗൂഗിള്‍

August 6th, 2018

സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഒഴിവാക്കി ചൈനയില്‍ പ്രത്യേക സെര്‍ച്ച് എന്‍ജിന്‍ ഒരുക്കാന്‍ ഗൂഗിള്‍. ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്ന് പരാതിപ്പെട്ട് 2010ല്‍ ആണ് ഗൂഗ്ള്‍ ചൈനയിലെ പ്രവര്‍ത്തനം അവ...

Read More...