ആഷസ്​: നാലാം ടെസ്​റ്റില്‍ റെക്കോര്‍ഡ്​ പ്രകടനവുമായി അലിസ്​റ്റര്‍ കുക്ക്​

December 28th, 2017

കരിയറിലെ അഞ്ചാം ഇരട്ട ശതകം തികച്ച അലിസ്​റ്റര്‍ കുക്കി​​​െന്‍റ പ്രകടത്തി​​​െന്‍റ കരുത്തില്‍ ആഷസ്​ പരമ്ബരയിലെ നാലാം ടെസ്​റ്റില്‍ ഇംഗ്ലണ്ടിന്​ മേല്‍കൈ. ടെസ്​റ്റിലെ ഇംഗ്ലണ്ടി​​​െന്‍റ റണ്‍മെഷീനായ കുക്ക് ഇൗ പ്രകടനത്തിലൂടെ​ ...

Read More...

അടുത്ത ലോകകപ്പ് വരെ ധോണി ടീമില്‍ തുടരും

December 25th, 2017

മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം. എസ്.ധോണിക്ക് 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാണെന്ന് ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കി. കീപ്പര്‍മാരായ ചില യുവ താരങ്ങളെ പര...

Read More...

ലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

December 25th, 2017

ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ അഞ്ച് വിക്കറ്റോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3- 0 ന് നേടിയെടുത്തു. ...

Read More...

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം

December 20th, 2017

ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു മൂന്നാം സ്വര്‍ണം. ലോംഗ്ജംപില്‍ പറളിയുടെ ടി.പി. അമലിലൂടെയാണ് കേരളം മൂന്നാം സ്വര്‍ണം കരസ്ഥമാക്കിയത്. പറളിയുടെ എന്‍. അനസ് വെള്ളിയും കരസ്ഥമാക്കി. നേരത്തെ പെണ്‍കുട്ടികളുടെ 100...

Read More...

2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍

December 12th, 2017

2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും 2021ലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനും ഇന്ത്യ വേദിയാകും. ബി.സി.സി.ഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ചരിത്രത്തിലാദ്യമായി ഇ...

Read More...

കോഹ്‌ലിയില്ലാത്ത ഇന്ത്യക്ക് തകര്‍ച്ചത്തുടക്കം

December 10th, 2017

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. റണ്‍മഴ പെയ്യിക്കാതെ പുലികള്‍ ഓരോന്നായി കളത്തില്‍ നിന്ന് തിരിച്ചു കയറുന്ന കാഴ്ചക്കാണ് ഇന്ന് ആരാധകര്‍ സാക്ഷികളായത്. 29 റണ്‍സെടുക്കുന്...

Read More...

ഇന്ത്യയെ അടിച്ചൊതുക്കി ലങ്ക: വിജയം ഏഴു വിക്കറ്റിന്

December 10th, 2017

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്ലാതെയിറങ്ങിയ ഇന്ത്യന്‍ ടീമിനെ തറപറ്റിച്ച് ശ്രീലങ്ക. ആദ്യം ബാറ്റങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 112 റണ്‍സിനെ 29.2 ഓവര്‍ ബാക്കിനില്‍ക്കേ, വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു. ...

Read More...

സമനില പൊരുതി നേടി ലങ്ക: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി

December 7th, 2017

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് നേടി ഇന്ത്യ ഒന്‍പത് തുടര്‍ ടെസ്റ്റ് പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തി. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര രണ്ടാം ടെസ്റ്റിലെ വിജ...

Read More...

ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്

December 6th, 2017

അടുത്ത വര്‍ഷത്തെ ശീതകാല ഒളിമ്പിക്‌സില്‍ പങ്കടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി റഷ്യക്ക് വിലക്കേര്‍പെടുത്തി. 2014 സോചി ഗെയിമിലെ ഉത്തേജക ഉപയോഗത്തെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കൊറിയയാണ് ഒളിമ്പിക് വേദി. ഉത്തേജകമ...

Read More...

ലങ്കയ്ക്കെതിരായ ടെസ്റ്റ് സമനില, പരമ്പര; ചരിത്ര നേട്ടത്തിനൊപ്പം ഇന്ത്യ

December 6th, 2017

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. നേരത്തെ ഒരു കളിയില്‍ ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര സ്വന്തമാക്കിയതോടെ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര നേടിയെന്ന റെക്ക...

Read More...