News Sections: News
-
ക്രൈസ്തവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് യു ഡിഎഫ് എംപിമാര്‍
രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെൻ്റ് കവാടത്തില്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ ബിച്ചിവാരയില് മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയത്തിന് നേര്‍ക്ക് ആക്രമണം നടന്നതിനെയും യുഡിഎഫ് അപലപിച്ചു. ഉദയ്പൂര്‍ രൂപതയുടെ കീഴിലുള്ള…
-
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്
കേന്ദ്രസർക്കാരിന്റെ സിനിമാ നിരോധനമടക്കം ചർച്ചയായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ…
-
ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു
ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകല്‍ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങള്‍ക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.ഈത്തപ്പഴം, മാർബിള്‍, പെട്രോകെമിക്കല്‍ വസ്തുക്കള്‍ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത…
-
ഹിസ്ബുല്ലയിൽ ശക്തമായ ബോംബാക്രമണം നടത്തി ഇസ്രയേല്‍
ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ശക്തമാർന്ന ബോംബാക്രമണം നടത്തി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകർത്ത് ഇസ്രയേല്‍.ഹിസ്ബുല്ലയിലെ അംഗങ്ങള്‍ക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്ബൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ സൈന്യം…
-
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുള്ള ഉയര്‍ന്ന ജിഎസ്ടി പിൻവലിണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന തള്ളി ഐഎംഎഫ്
ഗർഭനിരോധന മാർഗങ്ങള്‍ക്കുള്ള 18 ശതമാനം പൊതു വില്‍പ്പന നികുതി (ജിഎസ്ടി) ഉടൻ പിൻവലിക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തള്ളി.വർധിക്കുന്ന ജനസംഖ്യാ വളർച്ച കണക്കിലെടുത്താണ് പാകിസ്ഥാൻ ഐഎംഎഫിന് മുന്നില്‍ നിർദേശം സമർപ്പിച്ചത്.…
-
ഡല്‍ഹിയിലെ വായു മലിനീകരണം ചർച്ച ചെയ്യാതെ ലോക്സഭ
ദേശീയതലസ്ഥാന പ്രദേശത്ത് വായുനിലവാരം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ഈ വിഷയം ചർച്ച ചെയ്യാതെ ലോക്സഭ.റൂള്‍ 193 അനുസരിച്ച് അടിയന്തരപ്രാധാന്യമുള്ള വിഷയമായി വായുമലിനീകരണം ഇന്നലെ ചർച്ച ചെയ്യാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും വിബി-ജി റാംജി ബില്ലിന്റെ പാസാക്കലും അതിനോടനുബന്ധിച്ചുള്ള…
-
ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ സിഐ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു
പോലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ സിഐ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്പെന്‍ഡ് ചെയ്തത്.എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് നടപടി. 2024…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കഴക്കൂട്ടത്ത്;ആഗ്രഹം സ്വന്തം നിലയ്ക്ക് പ്രകടിപ്പിച്ച് വി മുരളീധരൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്താണ് താന്‍ മത്സരിക്കുക എന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ പിന്നാലെ തന്റെ ആഗ്രഹം പ്രകടിപ്പിച്ച് വി മുരളീധരന്. തെരഞ്ഞെടുപ്പില്‍ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വി…
-
കടുത്ത പ്രതിഷേധത്തിനിടെ ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ ഈ ബില്ലും…
-
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത ഉത്തരവ്:ഇ ഡി നൽകിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ്…

Local News


















