News Sections: News
-
വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ
വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. ഹോസ്റ്റൽ വാർഡൻ കൂടിയായ…
-
അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ; മാര്ട്ടിന് ആന്റണിക്കെതിരെ കേസെടുത്തു
അതിജീവിത നല്കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറില്‍…
-
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു യുഎസ് ഉപരോധം: സെനറ്റില്‍ ബില്‍ അവതരിപ്പിച്ചു
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ സാമ്ബത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ബില്‍ രണ്ടു പാർട്ടികളിലെയും സെനറ്റർമാർ ചേർന്ന് അവതരിപ്പിച്ചു.റഷ്യ യുക്രൈനു എതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കു ആവശ്യമായ പണം തടയുക എന്നതാണ് ലക്ഷ്യം.ഒഹായോവില്‍ നിന്നുള്ള സെനറ്റർ…
-
മദ്യപിച്ചു യുവ ഇന്ത്യൻ ബിസിനസ് ഉടമയെ വെടിവച്ചു തളര്‍ത്തിയ പോലീസ് ഓഫിസര്‍ക്കു 10 വര്‍ഷം തടവ്
മദ്യപിച്ചു വെളിവില്ലാതെ യുവ ഇന്ത്യൻ ബിസിനസ് ഉടമയെ വെടിവച്ച എൻ വൈ പി ഡി മുൻ ഓഫിസറെ ന്യൂ ജേഴ്സി സുപ്പീരിയർ കോടതി 10 വർഷത്തെ തടവിനു ശിക്ഷിച്ചു.വെടിയേറ്റ കിഷൻ പട്ടേല്‍ (30) പൂർണമായ…
-
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നല്കിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലാണ്…
-
അമേരിക്കയില്‍ ഫെന്റണില്‍ സർവം സംഹാരിയായ ആയുധമായി ട്രംപ് പ്രഖ്യാപിച്ചു
അമേരിക്കയില്‍ നിരവധി മരണങ്ങള്‍ക്കു കാരണമായ ഫെന്റണില്‍ സർവം സംഹാരിയായ ആയുധമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.സിന്തെറ്റിക് മയക്കുമരുന്ന് ദേശീയ സുരക്ഷയ്ക്കു ഭീഷണി ആണെന്നു ചൂണ്ടിക്കാട്ടി, അതു കടത്തിക്കൊണ്ടു വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു. അദ്ദേഹം…
-
ശബരിമല സ്വർണ്ണക്കവർച്ച:ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണ്ണക്കവർച്ചക്കേസില്‍ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജയശ്രീയുടെ അഭിഭാഷകൻ എ. കാർത്തിക്കാണ് ഹർജി സമർപ്പിച്ചത്.…
-
മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തി
മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ ഡിസംബര്‍ പതിനഞ്ച് തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക്…
-
സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ റിപ്പോർട്ട്
കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക്…
-
സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷം
സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും ഹിജാബ് മാറ്റാന്‍ ശ്രമിച്ച് വീണ്ടും വിവാദത്തിന് വഴിവച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഡോക്ടറുടെ ഹിജാബ്…

Local News


















