News Sections: News
-
എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കുനേരെയുണ്ടായ ആക്രമണം:ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്.ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറികൂടിയായ രാംജിത്തിനാണ് ക്രൂരമർദ്ദനമേറ്റത്. കൈനടി പൊലീസ് ആണ് കേസെടുത്തത്. ഇവിടെ…
-
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങള്‍ക്കിടെ ഇടതുമുന്നണി യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം നിലനില്‍ക്കെ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ശബരിമല സ്വർണ്ണക്കൊള്ളയ്ക്കൊപ്പം ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ ചർച്ച…
-
സുരക്ഷാ ഭീഷണികള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവൻ യുദ്ധത്തിന് ഒരുങ്ങണം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈനിക മേധാവി
അന്താരാഷ്ട്ര തലത്തില്‍ സുരക്ഷാ ഭീഷണികള്‍ വർധിക്കുന്ന സാഹചര്യത്തില്‍, ബ്രിട്ടന്റെ പ്രതിരോധ സജ്ജീകരണങ്ങള്‍ ഇനി സൈന്യത്തില്‍ മാത്രം ഒതുങ്ങരുതെന്ന് പുതിയ സായുധ സേനാ മേധാവി റിച്ചാർഡ് നൈറ്റണ്.തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ലോകം…
-
മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്
മെക്സിക്കോയിലെ സാൻമാറ്റിയോ അറ്റെൻകോ മുല്സിപ്പാലിറ്റിയില് സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്.പൈലറ്റും സഹപൈലറ്റുമുള്‍പ്പെടെ 10 പേർ വിമാനത്തിലുണ്ടായിരുന്നതായി സംസ്ഥാന സിവില്‍ പ്രൊട്ടക്ഷൻ കോർഡിനേറ്റർ അഡ്രിയാൻ ഹെർനാൻഡസ് റോമിയോ പറഞ്ഞു.എന്നാല്‍ മരിച്ചവരെ…
-
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ…
-
കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച…
-
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര്യയുടെയും മരണത്തിൽ മകന് നിക്ക് റെയ്നര്‍ അറസ്റ്റില്‍
ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന് നിക്ക് റെയ്നര്‍ അറസ്റ്റില്‍. റെയ്നറെയും മിഷേലിനെയും നിക്ക് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള…
-
സിഡ്നി ഭീകരനെന്ന് തെറ്റിദ്ധരിച്ച് പാകിസ്താൻ വംശജന് നേരെ സൈബറാക്രമണം
ഓസ്ട്രേലിയയെ നടുക്കിയ സിഡ്നി വെടിവെപ്പിന് പിന്നാലെ ഭീകരന്റെ അതേ പേരുള്ള പാകിസ്താൻ വംശജന് നേരെ കടുത്ത സൈബറാക്രമണം. ആക്രമണം നടത്തിയ ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് സൈബറാക്രമണം. പാകിസ്താനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ നവീദ് അക്രം എന്നയാൾക്കാണ്…
-
വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപെടുത്തണമെന്ന് സുപ്രീംകോടതി
വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളിൽ ഇന്നത്തെ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന്…
-
പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകൻ പ്രശാന്ത് കിഷോര്‍
കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി എംപിയുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍. ഡല്‍ഹിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ…

Local News


















