News Sections: News
-
മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങോടെ ജൂബിലി @ഹോം പദ്ധതിക് പുതിയ വാഹനം
തൃശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളേജ് റിസേർച് ഇൻസ്റ്റിട്യൂട്ടിലെ ജൂബിലി @ഹോം പദ്ധതിക് മണപ്പുറം ഫൌണ്ടേഷൻ നൽകിയ വാഗൺ ആർ വി എക്സ് ഐ കാർ കൈമാറി. മണപ്പുറം ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റീ…
-
കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം
കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്…
-
അസമില്‍ മൂന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു
അസമില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മറ്റ് രണ്ട് എം എല്‍ എമാര്‍ റൈജോര്‍ ദളിലേക്കും ചേക്കേറി. ബി ജെ പിയില്‍ ചേരുന്ന മൂന്ന് എം…
-
പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷൻ ഇന്ന്
പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷൻ ഇന്ന്. ചന്ദ്രനഗർ ശ്രീ പാർവതി കല്യാണമണ്ഡപത്തിൽ 10 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുക.ആയിരത്തോളം സിപിഐഎം അസംതൃപ്തർ കൺവെൻഷനിൽ എത്തുമെന്നാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്. കൺവെൻഷനെത്തുന്നവരെ സ്വീകരിക്കാൻ വിഎസ് അച്യുതാനന്ദൻ, ഇഎംഎസ്…
-
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും
കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും…
-
ആഗോള അയ്യപ്പ സംഗമം;തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന്…
-
നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി…
-
‘കേരള സ്റ്റോറി 2 ബിയോണ്ട്’;പേരിൽനിന്ന് ‘കേരള’എന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി
‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽനിന്ന് ‘കേരള’ എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’…
-
മധ്യപൂർവേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് ഗെയ്ലും ഇന്ത്യൻ ഓയിലും വ്യവസായ മേഖലയ്ക്ക് നൽകിയിരുന്ന എൽഎൻജി വിതരണം കുറച്ചു
മധ്യപൂർവേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് ഗെയ്ലും ഇന്ത്യൻ ഓയിലും വ്യവസായ മേഖലയ്ക്ക് നൽകിയിരുന്ന എൽഎൻജി വിതരണം കുറച്ചു.ഖത്തർ എനർജി കമ്പനി എൽഎൻജി ഉത്പാദനം കഴിഞ്ഞ ദിവസം നിർത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ നീക്കം. അതേസമയം ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ക്രൂഡ്…
-
ഖമനയിയുടെ സംസ്കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്ലിം വിഭാഗത്തിൻ്റെ…

Local News


















