News Sections: News
-
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ പതിനൊന്നുകാരി മരിച്ചു
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ പതിനൊന്നുകാരി മരിച്ചു. ചീളുകൾ ശരീരത്തിൽ പതിച്ചുണ്ടായ അപകടമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിലാണ് 11 കാരിയ്ക്ക് പരുക്കേറ്റിരുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ തുടരവെയാണ്…
-
എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി
എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ചതിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. സെഷൻസ് കോടതിയുടെ സ്റ്റേ നീക്കിയാണ്…
-
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായ യുവതി ആത്മഹത്യ ചെയ്തു
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്.അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്.…
-
ശബരിമല സ്വർണക്കൊള്ള;എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴികളിൽ വ്യക്തതയുണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനായി…
-
ആറ്റുകാൽ കുത്തിയോട്ടത്തിന് എത്തിയ കുട്ടികൾക്ക് സൗകര്യം ഒരുക്കിയില്ലെന്ന് പരാതി
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനെത്തിയ ബാലന്മാർക്ക് സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. കുട്ടികൾക്ക് കിടക്കുന്നതിന് സ്ഥലമോ കുടിക്കാൻ നല്ല വെള്ളമോ ലഭ്യമാക്കിയില്ലെന്നാണ് പരാതി. സ്കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപവുമാണ് കുട്ടികൾ കിടക്കുന്നത്. 580 ഓളം…
-
ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു
ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു.…
-
വയനാട്ടിൽ കൃഷിയിടത്തിൽ കാട്ടാനയെ ഓടിക്കാൻ പോയ ആൾ മരിച്ച നിലയിൽ
വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നിഗമനം. രജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ്…
-
പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുന്നു
പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുകയാണ്. ആക്രമണ പരമ്പര തുടങ്ങി നാലാമത്തെ രാത്രി ഇറാനിലെ ഖോം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി ഓഫ് എക്സ്പേട്സ് കെട്ടിടം യു എസ്-ഇസ്റാഈല്‍ ആക്രമണത്തിന്…
-
മോജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്; റിപ്പോര്‍ട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തെരഞ്ഞെടുത്തതെന്ന് ഇറാന്…
-
ബീഹാറില്‍ നിര്‍മ്മാണത്തിലിരുന്ന ആര്.സി.സി പാലം പൊളിഞ്ഞുവീണു
ബീഹാറില്‍ ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ആര്.സി.സി പാലം പൊളിഞ്ഞുവീണു.പാലം പെട്ടെന്ന് തകര്‍ന്നുവീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കേന്ദ്രസര്‍ക്കാര്‍ നയിക്കുന്ന ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവുമടങ്ങുന്ന എന്‍ഡിഎ സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഡബിള്‍ എഞ്ചിന് സര്‍ക്കാരാണ്…

Local News


















