News Sections: News
-
കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഇന്ന് മുതല്‍ കോഴിക്കോട്ടും
തിരുവനന്തപുരത്തും മൂന്നാറിലും തൃശൂരുമൊക്കെയായി വന്‍ ജനപ്രീതി നേടിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ഇനി കോഴിക്കോടും. നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ തുറന്ന ആകാശത്തിന്‍ കീഴില്‍ ആസ്വദിക്കാനുള്ള അതുല്യമായ അനുഭവമാണ് ഈ സര്‍വീസ് യാത്രക്കാര്‍ക്ക്…
-
സൗദി അറേബ്യയില്‍ വീണ്ടും ഇറാൻ്റെ ആക്രമണശ്രമം
സൗദി അറേബ്യയില്‍ വീണ്ടും ഇറാൻ്റെ ആക്രമണശ്രമം. ആക്രമണം പ്രതിരോധത്തിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു.സൗദിയിലെ അല്‍ ഖർജ് പട്ടണത്തിലെ റെസിഡൻഷ്യല്‍ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ടാമത്തെയാള്‍ ബംഗ്ലാദേശ്…
-
മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്
ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത് ഇറാൻ.യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.മുജ്തബ ഖാംനഈക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ…
-
അസമിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അസമിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി ബിജൻ താന്തി ( 26 ) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത്…
-
ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ
ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന്‍റെ ഉടമയ്ക്ക് ലഭിച്ചത് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ. കാക്കിനാട ജില്ലയിലെ സമർലക്കോട്ട നിവാസിയായ ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ…
-
പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും
പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.കോൺഗ്രസ്…
-
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
കടുത്ത ചൂടില്‍ ആശ്വാസമാകാന്‍ സംസ്ഥാനത്ത് മഴയെത്തുന്നു. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
-
ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് പേരുമായി…
-
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, അപകടം തിരുവനന്തപുരത്ത്
നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെടുമങ്ങാട് – ആര്യനാട്…
-
ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ജനശതാബ്ദി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്. മാര്‍ച്ച് ആറിനായിരുന്നു സംഭവം. പിറവം റെയില്‍വേ…

Local News


















