News Sections: News
-
തിരുപ്പതി ക്ഷേത്രത്തില്‍ ലഡുവില്‍ മായം ചേർത്ത കേസില്‍ നാലുപേർ അറസ്റ്റില്‍
തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്കുന്ന ലഡുവില്‍ മായം ചേർത്തുവെന്ന കേസില്‍ നാലുപേർ അറസ്റ്റില്‍.സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. റൂർക്കിയിലെ ഭോലെ ബാബ ഡയറിയുടെ…
-
ഒമ്ബത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവംത്തിൽ പ്രതി പിടിയിൽ
വടകരയില്‍ ഒമ്ബത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവില്‍ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍ കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ അപകടത്തില്‍ കുട്ടി ദൃഷാനയുടെ മുത്തശ്ശി…
-
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…
-
കല്‍ക്കാജിയില്‍ കലക്കി; കെജ്രിവാളിന്റെ വീഴ്ചയിലും കരകയറി അതിഷി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷിക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിക്കെതിരെ 3,500 വോട്ടിനാണ് അതിഷി വിജയിച്ചുകയറിയത്. 2020 ലെ തിരഞ്ഞെടുപ്പിലാണ് അതിഷി ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്.…
-
ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; ഭാര്യയും ഇരട്ടക്കുട്ടികളും അഭയം തേടി പൊലീസ് സ്റ്റേഷനില്‍
ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന് പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസില്‍ അഭയം തേടി.…
-
കാസർകോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ്…
-
റഷ്യൻ സൈന്യത്തിലെ അനധികൃത റിക്രൂട്ട്മെന്റ്: 16 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്രം
റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട ചെയ്യപ്പെട്ട 16 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്രം. യുക്രെയ്നെതിരായ യുദ്ധത്തിനായി അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട 127 ഇന്ത്യക്കാരിൽ 97 പേരെ മോചിതരാക്കിയിരുന്നു. 18 പേരായിരുന്നു അവശേഷിച്ചിരുന്നത്. ഇതിൽ 16 പേരെയാണ്…
-
ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ച രീതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചത് മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ‘ഇന്ത്യൻ പൗരന്മാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും സർക്കാരിന്റെ ദുർബലമായ നിലപാടിനെയും കോൺഗ്രസ് ശക്തമായി എതിർക്കുന്നു.…
-
ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട്
ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന…
-
2014ന് ശേഷം രാജ്യത്ത് 12 വ്യാജ യൂണിവേഴ്സിറ്റികൾ പൂട്ടിയെന്ന് കേന്ദ്രമന്ത്രി
2014 മുതൽ ഇതുവരെ രാജ്യത്തെ 12 വ്യാജ യൂണിവേഴ്സിറ്റികൾ സർക്കാർ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകാന്ത മജുംദാർ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 21…

Local News

















