News Sections: mainnews
-
വിഎസിന്റെ സംസ്കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ
അന്തരിച്ച മുന്‍ മുഖ്യാമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ…
-
ജഗ്ദീപ് ധന്‍കറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി പദവിയില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ രാജി സ്വീകരിച്ച് രാഷ്ട്രപതി. ജഗ്ദീപ് ധനകറുടെ രാജി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ ഔദ്യോഗികമായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ധന്‍കറിനു പകരം…
-
വി എസ് അച്യുതാനന്ദന്റെ വേർപാടിൽ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു
മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുസ്മരിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി നൽകിയിരിക്കുന്നത്.…
-
തലസ്ഥാനത്തോട് വിടചൊല്ലി വി എസ്;വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്
തലസ്ഥാനത്തോട് വിടചൊല്ലി വി എസ്. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയായി,ഭൗതിക ശരീരം ആലപ്പുഴയിലേക്ക്. കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. വിഎസിന്റെ ഭൗതിക ശരീരം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക്…
-
വിപ്ലവനായകനെ ഒരുനോക്ക് കാണാൻ ദർബാർ ഹാളിലേക്ക് ആയിരങ്ങൾ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് വിപ്ലവനായകനെ ഒരുനോക്ക് കാണാനായി ദർബാർ ഹാളിൽ ഇരച്ചെത്തുന്നത്. വി എസിന്റെ പൊതുദർശനം ദര്‍ബാര്‍ ഹാളില്‍…
-
വി എസിന്റെ സംസ്കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍
അന്തരിച്ച വി എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എ കെ ജി സെന്ററായ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വി…
-
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്തരിച്ചു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന് അന്തരിച്ചു.102 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍…
-
ഓപ്പറേഷന് സിന്ദൂര്‍ പൂര്‍ണ വിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:ഓപ്പറേഷന് സിന്ദൂര്‍ പൂര്‍ണവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സേന ലക്ഷ്യം നിറവേറ്റി. ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റില്‍ സൈന്യം തകര്‍ത്തത്. ഭീകരവാദികളെ സേന…
-
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .…
-
ആലുവയില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍
എറണാകുളം : ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേര്യമംഗലം നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കൊലപാതക ശേഷം യുവാവ്…

Local News

















