News Sections: mainnews
-
ഓപ്പറേഷന് സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന് സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന് സിന്ദൂറിനിടെ മോദിയും…
-
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; ധാരണ ഉന്നതതല യോഗത്തില്‍
യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. നേരത്തേ നീട്ടിവെച്ച വധശിക്ഷയാണ് റദ്ദാക്കാന്‍ യമനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ…
-
ഓപ്പറേഷൻ മഹാദേവ്; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ നടന്ന സൈനിക നടപടിയിലൂടെയാണ് വധിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.
-
വഞ്ചനാകേസ്; നടൻ നിവിൻ പോളിയെയും, സംവിധായകൻ എബ്രിഡ് ഷൈനിനേയും ചോദ്യം ചെയ്യും
വഞ്ചനാ കേസുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുടെയും, സംവിധായകൻ എബ്രിഡ് ഷൈൻ്റെയും മൊഴി രേഖപ്പെടുത്തും.ഇതിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവർക്കും പോലീസ് നോട്ടീസ് നല്കി. നിർമ്മാതാവ് ഷംനാസ് നല്കിയ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്.…
-
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; ജീവനക്കാരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എത്തതും സഹതടവുകാരില്‍ നിന്നും സഹായം…
-
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി; പാലക്കാട് കൊടുമ്പ് സ്വദേശി മരിച്ചു
സംസ്ഥാനത്ത് വീണ്ടും വൈദ്യുതാഘാതമേറ്റു മരണം. പാലക്കാടാണ് സംഭവം. കൊടുമ്പ് സ്വദേശി മാരിമുത്തു ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സ്വന്തം തെങ്ങിന് തോപ്പില്‍ വച്ചാണ് മാരിമുത്തുവിന് ഷോക്കേറ്റത്. പൊട്ടിവീണ് കിടക്കുകയായിരുന്ന വൈദ്യുതക്കമ്പിയില്‍ അബദ്ധത്തില്‍…
-
പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്: ഒരാള്‍കൂടി പിടിയില്‍
കായംകുളം കരീലക്കുളങ്ങരയില്‍ പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തമിഴ്നാട് സ്വദേശി ഭരത് രാജ് പഴനിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. കവര്‍ച്ച നടത്തിയ…
-
മഴ ശക്തമായി തുടരുന്നു; ഒമ്പത് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത. 60 കി മീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനുള്ള…
-
എന്‍ ശക്തന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല
തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ് പ്രസിഡന്റാണ് ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്. വിവാദ ഫോണ്‍…
-
അശ്ലീല ഉള്ളടക്കം ഉള്‍പ്പെടെ ആക്ഷേപകരമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 25 മൊബൈല്‍ ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
അശ്ലീല ഉള്ളടക്കം ഉള്‍പ്പെടെയെുള്ള ആക്ഷേപകരമായ പരസ്യങ്ങള്‍ പ്രദർശിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 25ലധികം മൊബൈല്‍ ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ.ആപ്പുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കള്‍ക്ക് നിർദ്ദേശം നല്കി. ALTT, ULLU, Big…

Local News


















