News Sections: mainnews
-
കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ
കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്. മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്’ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സഖ്യ സാധ്യത എന്നാല്‍ സീറ്റ് വാങ്ങണം…
-
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി. പഴയപടി നോട്ട് നൽകി മദ്യം വാങ്ങാം. ക്യാഷ്ലെസ് പേയ്മെൻ്റ് പ്രായോഗികമല്ലെന്ന് ബെവ്കോ അറിയിച്ചു. പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ്…
-
രാഹുല്‍ ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുല്‍ 12.15ന് കെഎസ്ആര്‍ടിസി ജംക്ഷനില്‍…
-
ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ചു വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. ഏപ്രില്‍ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം…
-
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി…
-
ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്…
-
കെ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു വിവാദമുണ്ടാക്കിയ കെ പി സി സി മുന്‍ പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടിയന്തരമായി വിളിപ്പിച്ചതനുസരിച്ചാണ്…
-
സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുങ്ങുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല
സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുങ്ങുകയാണെ ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്കാന് സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക…
-
പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍
മുതിര്‍ന്ന അഭിഭാഷകന് പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി…
-
ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു
ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു. കഫറ്റീരിയ ജീവനക്കാരനായ താമരശ്ശേരി ചാലക്കര ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.…

Local News

















