News Sections: mainnews
-
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരില്‍ നാളെ സംസ്കാരം…
-
കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന് വിശദമായി പരിശോധിക്കുക. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിവരങ്ങൾ ഹാജരാക്കിയില്ല എന്ന് എൽഡിഎഫ് ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് പത്രിക…
-
യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ
യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.എന്തായാലും ഫലം…
-
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും;കെ എസ് ശബരിനാഥൻ
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിൽ കോൺഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ. വരണാധികാരിക്ക് ചില പരിമിതികൾ ഉള്ളതിനാൽ മാത്രമാണ്…
-
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.നേരത്തെ പരാതിക്കാരിയുടെ…
-
രേഖകളില്ലാത്ത 21,47,500 രൂപ ഫ്ളയിങ് സ്ക്വാഡ് പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 21,47,500 രൂപ പിടികൂടി. മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മാര്‍ച്ച്…
-
മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു
മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി. പത്രികയിൽ തെറ്റെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയത്. പ്രഭാകരൻ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതിലാണ് ബിജെപിക്ക് പരാതിയുള്ളത്. പത്രികയിൽ കൂടുതൽ പരിശോധന നടത്തുകയാണ്.പ്രതിപക്ഷ…
-
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു. പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക വാഹനത്തിന്റെ പെനാല്‍റ്റി അടിച്ചിട്ടില്ല.സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണം…
-
‘തെറ്റ് എന്റെ ഭാഗത്താണ്;ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു’;മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ല, ദാസ് പി ജോർജ്
പത്തനംതിട്ട കോന്നിയിയിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ചത്, അട്ടച്ചാക്കൽ ഇൻസ്ട്രുമുക്ക് സ്വദേശി ദാസ് പി ജോർജ് എന്നയാൾ. പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ദാസ് പി ജോർജ് സജീവ പാർട്ടി പ്രവർത്തകനാണ്. ദാസ്…
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് ആന്റണി രാജു
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആന്റണി രാജു.നോമിനേഷന് സമര്‍പ്പണത്തിനും കരമന സുധീറിനൊപ്പം ആന്റണി രാജു എത്തിയില്ല.സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം…

Local News


















