News Sections: mainnews
-
വിദ്യാർഥികളിലെ ഭക്ഷ്യവിഷബാധ; സ്കൂളുകളിൽ കർശന പരിശോധന: മന്ത്രി വി ശിവൻകുട്ടി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി,ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം…
-
കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍കാട് സ്വദേശി അര്‍ച്ചനയുടെ മരണത്തില്‍ ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
-
മൊബൈല്‍ ഫോണ്‍ അഡിക്ഷന് കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന്…
-
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചിട്ടും എന്തുകൊണ്ടാണ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്ന് പരിശോധിക്കാന്‍ മുന്നണിയിലെ ഓരോ ഘടകകക്ഷികളും തീരുമാനിച്ചിട്ടുണ്ട്. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ്…
-
കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. അംഗന്‍വാടി വര്‍ക്കര്‍ ഉഷാകുമാരി , സഹായി സജ്ന ബീവി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന്…
-
പത്തനംതിട്ടയില്‍ പൊലീസുകാരന് ആത്മഹത്യ ചെയ്തു
പത്തനംതിട്ടയില്‍ പൊലീസുകാരന് ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുമ്പട്ടി സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പ്ലാവിന്കൂട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷിന് ജോലി സംബന്ധമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം…
-
നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന് പടിയിലായി.
തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന് പടിയിലായി. സ്കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. വ്യാഴാഴ്ചയാണ് സംഭവം. പ്രതിയുടെ അമ്മയുടെ സുഹൃത്തിനെയും പെണ്‍കുട്ടിയുടെ…
-
കായംകുളം ടൗണ്‍ ഗവ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.
കായംകുളം ടൗണ്‍ ഗവ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികള്‍…
-
നിയമസഭയില്‍ പി ടി തോനസിന്റെ ശബ്ദമായി മാറുമെന്ന് ഉമതോമസ്.
നിയമസഭയില്‍ പി ടി തോനസിന്റെ ശബ്ദമായി മാറുമെന്ന് ഉമതോമസ്. തന്നെ നയിക്കുന്നത് പി ടിയാണ്. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. തന്റെ അഭിപ്രായങ്ങള്‍ എവിടെയാണെങ്കിലും തുറന്ന് പറയുമെന്നും അതിന് ഒരു…
-
കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ കാലവർഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി…

Local News















