News Sections: mainnews
-
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടര്‍ അന്വേഷണം നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടര്‍ അന്വേഷണം നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സ്വപ്ന നല്കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോവ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ…
-
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഫീസിളവ് നല്കാന് കേരള ടൂറിസം വകുപ്പ്
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഫീസിളവ് നല്കാന് കേരള ടൂറിസം വകുപ്പ്. 50 ശതമാനമാണ് ഫീസിളവ് ലഭിക്കുക. പ്രവേശന ഫീസില്‍ മാത്രമാണ് ഇളവ്. റൂമുകള്‍ക്ക് ഇളവ് ബാധകമല്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
-
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്കാന് തയ്യാറെടുത്ത് പൊലീസ്
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്കാന് തയ്യാറെടുത്ത് പൊലീസ്. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ച് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കി.…
-
കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍.
കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. കണ്ണൂര്‍ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മര്‍ദ്ദനമേറ്റത്. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത് എന്നാണ് ഷിബിന്റെ…
-
ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചിരുന്നു. ഇതേ തുചടര്ന്നാണ് ഹര്‍ജി ഇന്ന്…
-
കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം:കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ നിലപാട്. ശമ്പള വിതരണം വൈകും. ശമ്പള വിതരണത്തിന് ആകെ വേണ്ടത് 83 കോടി രൂപയാണെന്ന്…
-
തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 9600 കിലോ പഴകിയ മല്‍സ്യം പിടിച്ചു.
തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 9600 കിലോ പഴകിയ മല്‍സ്യം പിടിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് പഴകിയ മീനുകള്‍ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയില്‍ നിന്നാണ് മീന്‍ പിടിച്ചത്. മീനില്‍ അമോണിയയുടെ…
-
കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
-
കെഎസ്ആര്‍ടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത്
കെഎസ്ആര്‍ടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് . സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍…
-
കുട്ടികള്‍ക്ക് സ്കൂളുകളില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വകുപ്പുകളുടെ സംയുക്ത പരിശോധന
കുട്ടികള്‍ക്ക് സ്കൂളുകളില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വകുപ്പുകളുടെ സംയുക്ത പരിശോധന. ഭക്ഷണവും വെള്ളവും സുരക്ഷിതമായാണോ നല്‍കുന്നത് എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം,…

Local News

















