News Sections: mainnews
-
സ്വർണക്കടത്ത് കേസ് ;മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കളക്ട്രറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം…
-
ജൂൺ 13 തിങ്കളാഴ്ച എൽ. ഡി. എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു
കോഴിക്കോട്: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും ജൂൺ13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ. പഞ്ചായത്തുകളായ നരിപ്പറ്റ,…
-
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി അനില്‍ കാന്ത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി അനില്‍ കാന്ത്. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം…
-
രാജ്യത്തെ വനാതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രീംകോടതി ഉത്തരവില്‍ സംസ്ഥാനം റിവ്യൂ ഹര്‍ജി നല്‍കുമെന്ന്് വനം മന്ത്രി എകെ ശശീന്ദ്രന്.
രാജ്യത്തെ വനാതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രീംകോടതി ഉത്തരവില്‍ സംസ്ഥാനം റിവ്യൂ ഹര്‍ജി നല്‍കുമെന്ന്് വനം മന്ത്രി എകെ ശശീന്ദ്രന്. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ റിവ്യൂ…
-
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും. ജൂൺ 10ന് എസ്എസ്എൽസി…
-
പൊലീസ് കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടാനൊരുങ്ങി സ്വപ്ന സുരേഷ്
സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടാനൊരുങ്ങി സ്വപ്ന സുരേഷ്. കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്നുള്ള അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. സ്വപ്നയും സരിത്തും മുന്‍കൂര്‍…
-
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം – കെ.സുരേന്ദ്രൻ
കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നസുരേഷിൻ്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തൽസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു പോകാതിരിക്കാനാണ് പ്രധാന…
-
തൃശൂരില്‍ അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂരില്‍ അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴുപ്പള്ളിക്കരയിലാണ് സംഭവം. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിഷ്. പേരക്കുട്ടിയെയും കൊണ്ട് അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ്…
-
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് അധികൃതര്‍ക്കും എതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍. ആര്.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ…
-
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന ലാഭം 193 കോടിയായി.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (KFC) പ്രവർത്തന ലാഭം 193 കോടിയായി. മുൻവർഷം 153 കോടിയായിരുന്നു. അറ്റാദായം 13.17 കോടിയായും ഉയർന്നു. മുൻവർഷം ഇത് 6.58 കോടിയായിരുന്നു. നിഷ്ക്രിയ ആസ്തി (എൻപിഎ) 3.58ൽനിന്ന് 3.27 ശതമാനമായി…

Local News
















