കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരുക്ക്‌


കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശിനി ലീലയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കരന് പരുക്ക്. മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചാണ് അപകടമുണ്ടായത്.




Sharing is Caring