News Sections: mainnews
-
ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റു
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. മുന്‍ കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. നിയമനത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന…
-
വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധം , കേന്ദ്രത്തിന് കത്തയച്ച് കേരളം
വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെന്ഷന് കമ്പനിയുമെടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍ പെടുത്തരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രധനമന്ത്രിക്കയച്ച് കത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൂടുമെന്നും…
-
പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വടകരയില്‍ പൊലീസുകാര്‍ക്ക് എതിരെ കൂട്ട അച്ചടക്കനടപടി.
പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വടകരയില്‍ പൊലീസുകാര്‍ക്ക് എതിരെ കൂട്ട അച്ചടക്കനടപടി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് മാറ്റിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി…
-
പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഷൈബിന് അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍
ഒറ്റമൂലി രഹസ്യം അറിയാനായി നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഷൈബിന് അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശി ഫസ്നയാണ് അറസ്റ്റിലായത്. ഫസ്നയ്ക്ക് കുറ്റകൃത്യത്തെ കുറിച്ച് റിയാമായിരുന്നെന്നും…
-
സില്‍വര്‍ലൈനിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ ബോര്‍ഡ്
കൊച്ചി :കെ- റെയിലിൻ്റെ കീഴിലുള്ള അർധ അതിവേഗ പദ്ധതിയായ സില്‍വര്‍ലൈനിന് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം. സംസ്ഥാന സർക്കാറിൻ്റെ സാമൂഹികാഘാത പഠനത്തിന് പ്രത്യേക…
-
ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച്
ആലപ്പുഴ : മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കളങ്കിത വ്യക്തിയെ സർക്കാർ ആലപ്പുഴ കളക്ടറായി നിയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി സി സി…
-
എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരം വി എസ് രഞ്ജിത്തിന്
എഴുത്തച്ഛന് മലയാള സാഹിതി കേന്ദ്രം ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് 24 കൊച്ചി റീജണല്‍ ചീഫ് വി എസ് രഞ്ജിത്ത് അര്‍ഹനായി. നിരുപാധികം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം. സിദ്ധാര്ത്ഥന്, സി…
-
വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി
പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ…
-
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു(draupadimurmu) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്(nv ramana) സത്യവാചകം ചൊല്ലി കൊടുത്തത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് എത്തിച്ചേർന്ന ദ്രൗപതി…
-
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ…

Local News
















