News Sections: mainnews
-
എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് സിപിഎം ബ്രാന്‍ഡ് ചെയ്യുന്നു; സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.എല്‍ഡിഎഫിന്റെ കെട്ടുറപ്പ്…
-
കേസന്വേഷണം ഇ പിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
എകെജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിന് പിന്നാലെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു പരിഹാസം. കസേരയിലിരുന്ന് വായിക്കുമ്പോള്‍ ഞെട്ടിയ കേസ് അന്വേഷണം ഇപിയില്‍ നിന്ന് ക്രൈം…
-
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി. രാജ്യത്തിന്റെ പതിനഞ്ചാമത്…
-
കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്ഷന്
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെഷന്. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെ വിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അപകടത്തിന്…
-
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി
ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന് കെട്ടിടത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ് 30 വയസുള്ള യുവതിയെ ബലാത്സഗം ചെയ്തത്. സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍…
-
ജലീലിന്റെ വാദം തള്ളി സ്വപ്ന സുരേഷ്,കത്ത് നല്‍കിയത് 2020-ല്‍
മാധ്യമം ദിനപത്രത്തിനെതിരായ കത്ത് താന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ പിഎക്കാണ് നല്‍കിയതെന്ന മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വാദം കള്ളമെന്ന് സ്വപ്ന സുരേഷ്. കത്ത് നല്കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്പേസ് പാര്‍ക്കിലായിരുന്നു…
-
എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് പൊലീസ് അവസാനിപ്പിക്കുന്നു
എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായില്ല.ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും…
-
നടിയെ ആക്രമിച്ച കേസിൽ ചെമ്പൻ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികൾ
നടിയെ ആക്രമിച്ച കേസിൽ സംവിധായകന്റെ മൊഴിയിൽ കാമ്പുണ്ടെന്ന് പൊലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും.…
-
ദേശീയ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍. പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്…
-
പെട്ടെന്ന് സ്കൂളുകൾ മിക്സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
പെട്ടെന്ന് സ്കൂളുകൾ മിക്സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്കൂളുകൾ…

Local News















