News Sections: mainnews
-
ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പുനരന്വേഷണമില്ല; പിതാവിന്റെ ഹരജി തള്ളി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പുനരന്വേഷണമില്ല. പുനരന്വേഷണം വേണമെന്ന ഹരജി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. അപകട മരണമാണെന്ന സി ബി ഐ കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ പിതാവ്…
-
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്തമഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം ഓഗസ്റ്റ് രണ്ടിന് ആറ് ജില്ലകളില്‍…
-
ഇടുക്കിയില്‍ നേരിയ ഭൂചലനം,പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്
ഇടുക്കിയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ ഇടുക്കിയില്‍ 3.1ഉും 2.95 രേഖപ്പെട്ടുത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ( Light…
-
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യുട്യൂബ് ചാനൽ എം ഡി സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി.
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യുട്യൂബ് ചാനൽ എം ഡി സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി. സൂരജ് പാലാക്കാരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. തെറ്റ്…
-
വയനാട് മേപ്പാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍.
വയനാട് മേപ്പാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ…
-
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ്…
-
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്.
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം…
-
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന് മരിച്ചു.
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന് മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന് ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്.…
-
അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി…
-
കർക്കിടക വാവുബലി: ബലിതർപ്പണം നടത്തി വിശ്വാസികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.…

Local News


















