News Sections: mainnews
-
വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിയും, മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ്…
-
ഭാരത് ജോഡോ യാത്രയ്ക്കെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന്…
-
ഇന്ത്യയില്‍ ഏറ്റവും മികച്ച റോഡുകളുള്ളത് കേരളത്തില്‍; മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഇന്ത്യയില്‍ ഏറ്റവും മികച്ച റോഡുകളുള്ളത് കേരളത്തിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചെറിയ റോഡ് തകര്‍ച്ചകളെ ഊതിവീര്‍പ്പിച്ച് ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി- സദാനന്ദപുരം…
-
പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായകളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രിംകോടതിയില്‍
പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തെരുവുനായകള്‍ കാരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അടിയന്തിര പ്രതിസന്ധി പരിഹരിക്കുന്നതിന് എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ…
-
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്.ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം…
-
പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടി; പൊലീസ് വീഴ്ച വരുത്തിയോ എന്ന് ഇന്റലിജൻസ് അന്വേഷണം
പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടിയിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയോ എന്ന് അന്വേഷണം. സംസ്ഥാന ഇന്റലിജൻസാണ് പരിശോധന നടത്തുന്നത്. പി.എഫ്.ഐ ഹർത്താലിൽ ചില ഉദ്യോഗസ്ഥർ ശക്തമായ നടപടി എടുത്തിട്ടില്ലെന്ന വിവരത്തെ തുടന്നാണ് രഹസ്യ അന്വേഷണം…
-
തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറി;ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ
തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണ്. സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ…
-
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാതെ എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് കോടതി പരിഹസിച്ചു.…
-
ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍
കൊല്ലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് പള്ളിമുക്കില്‍…
-
കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും
കോഴിക്കോട്:കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്പ്പറേഷന് പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യങ്ങള്‍…

Local News
















