News Sections: mainnews
-
ആര്യാടൻ മുഹമ്മദിന് നാട് ഇന്ന് വിട നൽകും
മലപ്പുറം:മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം. സംസ്ഥാന സർക്കാരിന്റെ…
-
നിയമസഭ കൈയാങ്കളിക്കേസ്: ഇ.പി ജയരാജന്‍ ഇന്ന് കോടതയില്‍ ഹാജരാകും
നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ജയരാജനെ തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. കേസിലെ മറ്റ് അഞ്ചു പ്രതികളും…
-
ആര്യാടന്‍ മുഹമ്മദിനു ആദരാഞ്ജലി അർപ്പിക്കാൻ രാഹുൽഗാന്ധി നിലമ്പൂരിലേക്ക്
മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തും. അതേസമയം…
-
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു.ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടന്‍.…
-
വിഴിഞ്ഞം സമരത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന ആവശ്യവുമായി സമരസമിതി
വിഴിഞ്ഞം സമരത്തിൽ സമവായ നീക്കങ്ങൾ സജീവമാകുന്നതിനിടെ ഉറപ്പുകൾ രേഖാമൂലം നല്കണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി. ഏഴിൽ ആറ് ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പു ലഭിക്കുന്നതോടെ തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിൻമാറിയേക്കും. കഴിഞ്ഞ നാല്…
-
എകെജി സെന്റര്‍ ആക്രമണക്കേസ്: നിര്‍ണായക തെളിവുമായി ക്രൈംബ്രാഞ്ച്
ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. എകെജി സെന്റര്‍ ആക്രമിച്ച സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ…
-
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രിക വാങ്ങി
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണതതിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 28 നായിരിക്കും ഗലോട്ട്…
-
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകും.
-
സ്‌കൂള്‍ പ്രവര്‍ത്തന സമയമാറ്റം,’ മതവിദ്യാഭ്യാസം ഇല്ലാതാകും’; പിഎംഎ സലാം
സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സമയമാറ്റം നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മതസംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും…
-
കോഴിക്കോട് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാൽസംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ട ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്.…

Local News















