News Sections: mainnews
-
കാരാട്ട് ഫൈസൽ ഇത്തവണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി; കൊടുവളളി നഗരസഭയിൽ നിന്ന് മത്സരിക്കും
കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കൊടുവളളി നഗരസഭയില്‍ ഫൈസലിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കൊടുവളളി നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ ജനവിധി തേടുക. കഴിഞ്ഞ തവണ…
-
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചു; കർണാടക ബലഗാവിയിൽ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു: കർണാടകയിലെ ബലഗാവിയിൽ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു. തണുപ്പ് അകറ്റാൻ ഇവർ മുറിയിൽ മരക്കരി കത്തിച്ചിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൻനഗർ സ്വദേശികളായ റിഹാൻ, മൊഹീൻ, സർഫാസ് എന്നിവരാണ് മരിച്ചത്.…
-
ശബരിമല സ്വർണക്കവർച്ചക്കേസില്‍ എൻ വാസുവിനെ കസ്റ്റഡിയില്‍ ലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി
ശബരിമല സ്വർണക്കവർച്ചക്കേസില്‍ റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി.ഇതിന് വേണ്ടിയുള്ള അപേക്ഷ കൊല്ലം വിജിലൻസ് കോടതിയില്‍ സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ…
-
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയിലായ ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
വടകരയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒന്‍പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം.കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. വടകര എംസിസി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് കമ്ബനിയാണ് തുക…
-
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ക്രൂര മര്‍ദനം; പോലീസ് സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ്, അസ്ഹറുദ്ദീന് എന്നിവരെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതികളെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ…
-
ശബരിമല ദർശനത്തിന് വൻ തിരക്ക്
ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക…
-
സാമൂഹിക മാധ്യമ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ,…
-
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ്…
-
യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ പേരു വെട്ടിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ്ങ് ഇന്ന്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്ന്. വൈകീട്ട് മൂന്നു മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലാണ് ഹിയറിങ്ങ്.…
-
ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ്…

Local News


















