News Sections: mainnews
-
ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ്…
-
കോഴിക്കോട് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി
മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലര്‍ച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന്…
-
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്…
-
അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി ഇന്ന് ജോലി ബഹിഷ്കരിക്കും
കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റെയും അധ്യാപക…
-
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദ്വാരപാലക പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി വഴിയാണ് അനുമതി നല്‍കിയത്. ഇതിനു പുറമെ കട്ടിളപ്പാളിയും 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പ്രത്യേക അന്വേഷണ…
-
ഭീകരരില്‍ നിന്നു പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പോലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചു; ഏഴു മരണം, 20 പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഏഴു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത…
-
കൊല്‍ക്കത്ത എസ്ര സ്ട്രീറ്റില്‍ വന്‍ തീപിടിത്തം; 300 കടകള്‍ കത്തിനശിച്ചു
കൊല്‍ക്കത്തയിലെ എസ്ര സ്ട്രീറ്റില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ മുന്നൂറോളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതേതുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന ആളുകളെ ഒഴിപ്പിച്ചു. 23 ഫയര്‍ എഞ്ചിനുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…
-
പൂജയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍
ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. പോക്സോ കേസില്‍ അറസ്റ്റിലായ…
-
ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പായി ; എന്‍ഡിഎ 200 സീറ്റുകളിലും ഇന്ത്യാ സഖ്യം 40 ലും ലീഡ് ചെയ്യുന്നു
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പ്രകാരം എന്‍ഡിഎ 193 സീറ്റിലും ഇന്ത്യാ സഖ്യം47 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 1…
-
കുന്നംകുളം നഗരസഭയിൽ കഴിഞ്ഞ തവണ മൂന്ന് സീറ്റുകൾ നേടി; ഇക്കുറിയും ആർഎംപി തനിച്ച് മത്സരിക്കും
തൃശൂർ: കുന്നംകുളം നഗരസഭയിൽ ഇത്തവണ ആർഎംപി തനിച്ച് മത്സരിച്ചേക്കും. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം യുഡിഎഫുമായി മുന്നണി ചർച്ചകൾ നടന്നെങ്കിലും ആർഎംപി മുന്നണിസംവിധാനത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ആർഎംപിയുമായി…

Local News


















